20
Thursday
February 2020

20
Thursday
February 2020

News UPDATES

മലബാറിൽ കറന്റ് മുങ്ങി

10th of April 2019

കോഴിക്കോട്: മലബാർ മേഖലയിൽ ഒരു മണിക്കൂർ നേരത്തേക്ക് കറൻറ് മുങ്ങിയത്. 11 മണിക്ക് മുങ്ങിയ പവർ 11.56 നാണ് പൊങ്ങിയത്.അതെ സമയം കോഴിക്കോട് ജില്ലയിലും മലപ്പുറത്തും പലയിടത്തും ഇപ്പോഴും കറൻറില്ല.  അ രീക്കോട് ഭാഗത്ത് ലൈനിലുള്ള കേടുപാടുകളാണ് കാരണമെന്നറിയുന്നു. അമിത ചൂട് കാരണം ഉറക്കത്തിന് പ്രയാസം അനുഭവപ്പെട്ടതോടെ സാമൂഹ്യ മാധ്യമത്തിൽ 'കറന്റുണ്ടോ'  എന്ന ചോദ്യം ഓരോരുത്തരും സ്വന്തം വാളിൽ പോസ്റ്റുകയുണ്ടായി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിിലാണ് കറന്റ് അപ്രതിക്ഷിതമായി ഒളിച്ച് കളി നടത്തിയത്


Related UPdates
newsletter

Subscribe to our email newsletter