3
Friday
April 2020

3
Friday
April 2020

Stories UPDATES

മന്ത്രിയുടെ കിടിലന്‍ ഡാന്‍സ് പ്രചരണത്തില്‍ ആവേശമായി

10th of April 2019
മന്ത്രിയുടെ കിടിലന്‍ ഡാന്‍സ് പ്രചരണത്തില്‍ ആവേശമായി കര്‍ണാടക : പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണം ചൂടേറിയതോടെ വ്യത്യസ്ഥ പ്രചരണ മുറകളുമായി വോട്ട് തേടുകയാണ് പാര്‍ട്ടികളും നേതാക്കളും. ഇപ്പോള്‍ ഒരു മന്ത്രിയുടെ നാഗ നൃത്തമാണ് സാമൂഹ്യ മാധ്യമത്തില്‍ ഹിറ്റായത്. കര്‍ണാടക മന്ത്രി എം.ടി.ബി നാഗരാജാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി നൃത്തം ചവിട്ടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീരപ്പ മൊയ്‌ലിക്ക് വേണ്ടിയുളള പ്രചരണത്തിനിടെയാണ് മന്ത്രിയുടെ കിടിലന്‍ പെര്‍ഫോര്‍മന്‍സ്. 1954 ഹിറ്റ് ചിത്രമായ നാഗിന്‍ എന്ന ചിത്രത്തിലെ ഗാനം ബാന്‍ഡ് ടീം തുടങ്ങിയതോടെ മന്ത്രി നൃത്തം തുടങ്ങുകയായിരുന്നു. വീഡിയോ കാണാം.


Related UPdates
newsletter

Subscribe to our email newsletter