6
Monday
April 2020

6
Monday
April 2020

News UPDATES

ബാര്‍ കോഴ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

10th of April 2019
കൊച്ചി : മുന്‍ ധനമന്ത്രി കെ എം മാണി ഭൗതിക ശരീരം മണ്ണോട് ചേരും മുമ്പെ ഏറെ വിവാദമായ ഔദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ബാര്‍ കോഴ കേസ് അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനം. ബാര്‍ കോഴ കേസ്് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ കേസിലെ കക്ഷിയായ കെ.എം മാണ അന്തരിച്ചതിനാല്‍ കേസിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി അറിയിക്കുകയും മൂന്ന്് ഹരജികളും അവസാനിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.


Related UPdates
newsletter

Subscribe to our email newsletter