5
Sunday
April 2020

5
Sunday
April 2020

News UPDATES

പി.സി ജോർജ് എൻ.ഡി.എയിലേക്ക്

10th of April 2019
കേരള ജനപക്ഷം നേതാവും എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് ഉണ്ടാകും. പത്തനംതിട്ടയിലായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.


Related UPdates
newsletter

Subscribe to our email newsletter