20
Thursday
February 2020

20
Thursday
February 2020

News UPDATES

റഫാൽ സർക്കാരിന് തിരച്ചടി

10th of April 2019
ന്യൂഡൽഹി: റഫാൽ ഇടപാടിൽ സർക്കാരിന് തിരിച്ചടി.സർക്കാർ വാദം സുപ്രീം കോടതി തള്ളി. പുനഃപരിശോധന ഹർജികൾ ഫയലിൽ സ്വീകരിക്കരുത് എന്ന സർക്കാരിന്റെ പ്രാഥമിക എതിർപ്പ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ വിധിയെ മറ്റ് രണ്ടു ജഡ്ജിമാരും പിന്തുണച്ചു. പുന:പരിശോധന ഹർജികളിൽ വാദം കേൾക്കുന്ന തീയതികൾ പിന്നീട് തീരുമാനിക്കും. തുറന്നകോടതിയിലായിരിക്കും പുന: പരിശോധന ഹർജികളിൽ വാദം കേൾക്കുക


Related UPdates
newsletter

Subscribe to our email newsletter