6
Monday
April 2020

6
Monday
April 2020

News UPDATES

കെ.എം മാണി യാത്രയായി

9th of April 2019
കൊച്ചി:മുതിർന്ന രാഷ്ട്രീയനേതാവും കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായി നാല് മണിയോടെ മരിക്കുകയായിരുന്നു. പാലാ എംഎൽഎ ആണ്.


Related UPdates
newsletter

Subscribe to our email newsletter