6
Monday
April 2020

6
Monday
April 2020

News UPDATES

മലപ്പുറം പനങ്ങാങ്ങരയിൽ അപകടം: രണ്ട് മരണം

8th of April 2019
മലപ്പുറം : പനങ്ങാങ്ങരയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കുടുംബമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അരക്കുപറമ്പ് സ്വദേശി പട്ടണം വീട്ടിൽ ഹംസപ്പയും മകൻ പത്ത് വയസുകാരൻ ബാദുഷ എന്ന മോനുവാണ് മരിച്ചത്.


Related UPdates
newsletter

Subscribe to our email newsletter