20
Thursday
February 2020

20
Thursday
February 2020

News UPDATES

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി;കുഞ്ഞ് മരിച്ചു

8th of April 2019
കല്‍പ്പറ്റ: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്‍-സുനിത ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ പാലൂട്ടുന്നതിനിടെയാണ് സംഭവം . പാലൂട്ടുന്നതിനിടെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിച്ചു. ദമ്പതികളുടെ ഏകമകളാണ് മരിച്ചത്. Courtsey:asianet news


Related UPdates
newsletter

Subscribe to our email newsletter