5
Sunday
April 2020

5
Sunday
April 2020

News UPDATES

കോണ്‍ഗ്രസിന് വോട്ട് ചെയ്ത് വോട്ട് ഭിന്നിപ്പിക്കരുതെന്ന് മുസ്ലിംകളോട് മായാവതി

7th of April 2019
ദയൂബന്ദ് : ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്.പിക്കും ബിഎസ്പിക്കുംമാത്രം വോട്ടുചെയ്യാന്‍ മുസ്ലീങ്ങളോട് അഭ്യര്‍ഥിച്ച് മായാവതി. കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്നും വോട്ടു വിഭജിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നും മായാവതി ആവശ്യപ്പെട്ടു. എസ്പി, ബിഎസ്.പി സംയുക്ത റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മായാവത്. ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ സഹായിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിംഗ് ഉള്‍പ്പെടെയുളളവര്‍ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ന്യായ്് പദ്ധതിയെയും ശക്തമായി മായാവതി എതിര്‍ത്താണ് സംസാരിച്ചത്


Related UPdates
newsletter

Subscribe to our email newsletter