6
Monday
April 2020

6
Monday
April 2020

News UPDATES

എടപ്പാളിൽ നാടോടി ബാലികക്ക് മർദ്ധനം ; സി.പി.എം നേതാവ് കസ്റ്റഡിയിൽ

7th of April 2019
മലപ്പുറം: എടപ്പാളില്‍ നാടോടി സ്ത്രീക്കും പെണ്‍കുട്ടിക്കും . 10 വയസുകാരിയായ നാടോടി ബാലികയും മാതാവുമാണ് ക്രൂര മര്‍ദ്ധനത്തിനിരയായത്. സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കയറി ആക്രി സാധനങ്ങളെടുത്തെന്നാരോപിച്ചായിരുന്നു മര്‍ദ്ധനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ പോലീസ് എടപ്പാള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്കു ശേഷം ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രാദേശിക സി പി എം നേതാവും വട്ടംകുളം പഞ്ചായത്ത് പ്രസിഡ്ന്റുമായിരുന്ന സി രാഘവനെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നാണറിവ്.


Related UPdates
newsletter

Subscribe to our email newsletter