7
Tuesday
April 2020

7
Tuesday
April 2020

News UPDATES

കോൺഗ്രസില്ലെങ്കിലും ബി.ജെ.പിയെ പുറത്താക്കാം - കൊടിയേരി

7th of April 2019
എറണാകുളം: 2004-ല്‍ 20 പാര്‍ലമെന്റ് സീറ്റില്‍ 18 സീറ്റിലും ഇടതുപക്ഷം ജയിച്ചത് പോലെ കേരളത്തിൽ കോണ്‍ഗ്രസു കാരില്ലാതെ കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പി.യെ പുറത്താക്കാന്‍ ആവുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനവും സി.പി.എം. തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോടിയേരി .


Related UPdates
newsletter

Subscribe to our email newsletter