2
Tuesday
June 2020

2
Tuesday
June 2020

News UPDATES

സിപിഎം ആരോപണങ്ങള്‍ കേള്‍ക്കുന്നു; രാഷ്ട്രീയ വിമര്‍ശനത്തില്ല-രാഹുല്‍

4th of April 2019

സിപിഎം ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ വിമര്‍ശനത്തിലില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ഈ ഐക്യം ആവശ്യമാണെന്നും കേവലം തെരഞ്ഞെടുപ്പ് മല്‍സരമാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍  രാഹുല്‍ വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ മഹത്വമാണെന്നും ആ പ്രസ്താവനയെന്നും 
രമേശ് ചെന്നിത്തല. കേരളത്തില്‍ സിപിഎം നെ വിമര്‍ശിക്കാന്‍ നേതാക്കളുണ്ടെന്നും ജന്മഭൂമിയും ദേശാഭിമാനിയും ഒരേ പ്രസ്സില്‍ നിന്നാണ് അച്ചടിക്കുന്നതെന്നും സിപിഎം നെ രാഷ്ട്രീയ വിമര്‍ശനത്തിനില്ല എന്ന രാഹുലിന്റെ പ്രസ്താവനയോട് മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു 

 


Related UPdates
newsletter

Subscribe to our email newsletter