2
Tuesday
June 2020

2
Tuesday
June 2020

News UPDATES

ഉമ്മന്‍ ചാണ്ടിക്കിഷ്ടം കേരളം തന്നെ;മല്‍സരിക്കില്ല സ്ഥാനാര്‍ഥി പട്ടിക വൈകിട്ട്

16th of March 2019

ന്യൂഡല്‍ഹി: കേരളം വിട്ട് കേന്ദ്രത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ,അതോടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി മല്‍സരിക്കില്ലന്ന്ഉറപ്പായി, ഉമ്മ്ന്‍ചാണ്ടിയെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ മല്‍സരക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.ഹൈക്കമാന്‍ഡ് അംഗീകാരത്തിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും


Related UPdates
newsletter

Subscribe to our email newsletter