6
Saturday
June 2020

6
Saturday
June 2020

Stories UPDATES

യുവതി വഴിയിൽ പ്രസവിച്ചു; രണ്ട് മണിക്കൂർ വിശ്രമം ,വീണ്ടും 150 കി.മി നടത്തം

13th of May 2020

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സ്വന്തം നാടായ മധ്യ പ്രദേശിലെ സത്നയിലേക്ക് കാൽനടയായി നടക്കുന്നതിനിടയിൽ ഗർഭിണി വഴിയിൽ പ്രസിവിച്ച ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസവ ശേഷം 2 മണിക്കൂർ വിശ്രമിച്ചു 150 കിലോമീറ്റർ നടക്കേണ്ടി വരുകയും ചെയ്തു. അമ്മയേയും കുഞ്ഞിനേയും സത്നയിൽ ആശുപത്രിയിൽ പ്രവേശിച്ചു. രണ്ട് പേരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിൽ നിന്നുള്ള റിപോർട്ട്


Related UPdates
newsletter

Subscribe to our email newsletter