6
Saturday
June 2020

6
Saturday
June 2020

News UPDATES

ആരാധനാലയങ്ങൾക്ക് ഇളവ് നൽകണമെന്നുണ്ട്; ഇപ്പോൾ പ്രയാസമെന്ന് ഹൈക്കോടതി

8th of May 2020

ആരാധനാലയങ്ങൾക്ക് ഇളവ് നൽകണമെന്ന് കോടതിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ സമയമായില്ലെന്ന് ഹൈക്കോടതി.നിലവില്‍ ആരാധനാലയങ്ങള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതതി. ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാടറിയിച്ചു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

മാര്‍ച്ച്‌ 25ന് പ്രഖ്യാപിച്ച ആദ്യ ഘട്ട ലോക്ക്ഡൗണ്‍ മുതല്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.


Related UPdates
newsletter

Subscribe to our email newsletter