6
Saturday
June 2020

6
Saturday
June 2020

News UPDATES

ലോക് ഡൗൺ നീട്ടുന്നത് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്നിയിലാക്കും - രഘുറാം രാജൻ

1st of May 2020

ലോക് ഡൗൺ നീട്ടുന്നത് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധി്ധിയിലാക്കുമെന്ന് മുൻ റിസർവ്വ് ബാങ്ക് ഗവർണറായ രഘുറാം രാജൻ.

കോ​വി​ഡ് പ്രതിസന്ധിയും ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ല​മു​ണ്ടാ​യ ദു​രി​ത​ത്തി​ല്‍നി​ന്നു രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു ര​ക്ഷ​നേ​ടാ​ന്‍ 65,000 കോ​ടി രൂ​പ​യോ​ളം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് പ്ര​മു​ഖ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നും റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ ര​ഘു​റാം രാ​ജ​ന്‍ അഭിപ്രായപ്പെട്ടു. ലോക് ഡൗണിന് ശേഷം മികച്ച പ്ലാനിങ്ങുകൾ വേണ്ടി വരുമെന്നും അദ്ധേഹം വ്യക്തമാക്കി

ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു വ​ള​രെ എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​നു​ശേ​ഷ​മു​ള്ള ന​ട​പ​ടി​ക​ള്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. കോ​ണ്‍ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ര​ഘു​റാം രാ​ജ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്


Related UPdates
newsletter

Subscribe to our email newsletter