6
Saturday
June 2020

6
Saturday
June 2020

News UPDATES

ലോക് ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾക്ക് സർചാർജ് ഒഴിവാക്കി

30th of April 2020

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ വൈ​ദ്യു​തി ബി​ല്ലു​ക​ള്‍​ക്ക് മെ​യ് 16 വ​രെ സ​ര്‍​ചാ​ര്‍​ജ് ഒ​ഴി​വാ​ക്കി. ഇ​ക്കാ​ര്യം വൈ​ദ്യു​തി ബോ​ര്‍​ഡ് അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

വൈ​ദ്യു​തി ബി​ല്ലു​ക​ള്‍ മെ​യ് നാ​ല് മു​ത​ല്‍ ക്യാ​ഷ് കൗ​ണ്ട​റു​ക​ളി​ല്‍ അ​ട​യ്ക്കാ​ന്‍ ക​ഴി​യും. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം അ​ട​ച്ചി​ട്ട വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ ക്യാ​ഷ് കൗ​ണ്ട​റു​ക​ള്‍ മെ​യ് നാ​ല് മു​ത​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
വൈ​ദ്യു​തി ബി​ല്ലു​ക​ള്‍ പ​ര​മാ​വ​ധി ആ​ളു​ക​ളും ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​ട​യ്ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Related UPdates
newsletter

Subscribe to our email newsletter