6
Saturday
June 2020

6
Saturday
June 2020

PRAVASAM UPDATES

കുവൈറ്റിൽ കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു

13th of May 2020

കുവൈറ്റില് കൊറോണ വൈറസ് ബാധിച്ച്‌ ചികില്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പയ്യന്നൂര് കവ്വായിലെ അക്കാളത്ത് ഗഫൂര് (32) ആണ് ഫര്വ്വാനിയ ആശുപത്രിയില് ഇന്ന് മരിച്ചത്.

രോഗം ബാധിച്ച്‌ 4 ദിവസമായി ചികില്സയിലായിരുന്ന ഗഫൂറിന്റെ ആരോഗ്യ നില ഇന്ന് പുലര്ച്ചയോടെ വഷളാവുകയായിരുന്നു. ഫര്വ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റേയും ഫാത്തിമയുടെയും മകനാണ്.ഭാര്യ.ഉമ്മു ഐമന് , മകന് ഹാനി ഗഫൂര്


Related UPdates
newsletter

Subscribe to our email newsletter