2
Tuesday
June 2020

2
Tuesday
June 2020

News UPDATES

മീഡിയ വണ്ണിന് വിലക്ക് തുടരുന്നു;ഏഷ്യ നെറ്റിൻ്റെ വിലക്ക് പുലർച്ചെ നീക്കി

7th of March 2020

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഏഷ്യ നെറ്റിൻ്റെ വിലക്ക് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം നീക്കി.അതേ സമയം മീഡിയ വണ്ണിൻ്റെ വിലക്ക് തുടരുകയാണ്.

അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടാകാത്ത രീതി നിഷേധമെന്ന് മീഡിയ വൺ ചീഫ് സി എൽ തോമസ് വാർത്ത കുറിപ്പിൽ അറിയിച്ചു. നിയമപരമായി നേരിടുമെന്നും അദ്ധേഹം അറിയിച്ചു


Related UPdates
newsletter

Subscribe to our email newsletter