27th of June 2020
മലപ്പുറത്ത് 47 പേർക്ക്.
കനത്ത ജാഗ്രതാ നിർദ്ദേശം. കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
27th of June 2020
ലോക്ക് ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയിൽവേ. മാർച്ച് 22 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്...
27th of June 2020
ഉത്തരവ് ഉടൻ പുറത്തിറങ്ങും
27th of June 2020
'ഇത് ഞാനുണ്ടാക്കിയ പ്രൊജക്റ്റാണു. വാരിയൻകുന്നനെ പഠിച്ചു. നാലഞ്ചുകൊല്ലം ഗവേഷണം ചെയ്തു. ഡയറക്ടറെ കണ്ടു. സ്റ്റാറിനെക്കണ്ടു. കഥ പറഞ്ഞു. പ്രൊഡക്ഷൻ കമ്പനിയാക്കി. ...
27th of June 2020
കുവൈത്ത് സിറ്റി:കുവെത്തില്‍ ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കുവൈത്ത് നര്‍കോട്ടിക്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റാണ് യുവാവിനെ പിടി...
27th of June 2020
വർധന കോവിഡ് കാലത്തേക്ക് മാത്രം
27th of June 2020
ഗോവ പനാജിയിലാണ് സംഭവം
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ...
26th of June 2020
ആഷിക് അബു സംവിധാനം ചെയ്യുന്ന 'വാരിയൻ കുന്നൻ' സിനിമക്കെതിരെ സിനിമ നിർമിക്കുമെന്ന് പ്രഖ്യാപിച്ചവർ ചരിത്രത്തെ അപനിർമിതി നടത്തി വർഗീയത പടർത്താൻ ശ്രമിക്കുന്നവ...
26th of June 2020
പെട്രോളിന് 21പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിച്ചത്.
26th of June 2020
യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്...
26th of June 2020
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി കേസെടുത്തു.
26th of June 2020
26th of June 2020
CPIM നെടുവ ലോക്കൽ കമ്മിറ്റിയാണ് പരപ്പനങ്ങാടിയിൽ പ്രതിഷേധം നടത്തിയത്.
കോവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിൽ വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ സൗകര്യം ഏ...
26th of June 2020
വിദേശ മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾക്ക് കേരള സർക്കാരിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയാണെന്ന് മന്ത്രി എകെ ബാല...
26th of June 2020
അൽപത്തരത്തെ കളിയാക്കിച്ചിരിച്ച് സോഷ്യൽ മീഡിയ
യുപിഎ ഗവണ്മെന്റിന്റെ കാലത്തെ ഇന്ധന വിലവർദ്ധനവിനെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും ഇട്ട തന്റെ പ...
5th of June 2020
പാലക്കാട് ജില്ലയിൽ സ്ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ വിഷയത്തിൽ വിദ്വേഷപ്പ്രചരണവുമായി ബിജെപി നേതാവും മുൻ എം.പിയുമായ മനേക ഗാന്ധി രംഗ...
15th of May 2020
ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നില്‍ക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായ...
14th of May 2020
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ 'ഉംപണ്‍' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറി ശക്തിപ്ര...
11th of May 2020
കോഴിക്കോട് മിഠായി തെരുവില്‍ നാളെ മുതല്‍ എല്ലാ കടകളും തുറക്കും. ഇന്ന് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.
കടകളുടെ വലിപ്പം സംബന...
9th of May 2020
കളക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിത്തെരുവില കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീനെതിരെ കേസ്. രാവിലെയാണ് ടി നസിറുദ്ദീന്‍ ...
8th of May 2020
ആരാധനാലയങ്ങൾക്ക് ഇളവ് നൽകണമെന്ന് കോടതിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ സമയമായില്ലെന്ന് ഹൈക്കോടതി.നിലവില്‍ ആരാധനാലയങ്ങള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതതി. ആരാധന...
7th of May 2020
മുംബയ് ആശുപത്രിയിലെ വാര്‍ഡില്‍ കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് സമീപം, കൊറോണ ബാധിച്ച് മരിച്ചവരുടെ ശരീരങ്ങള്‍ കിടത്തിയത് വിവാദമാകുന്നു. കവര്‍ ചെയ്ത നിലയിലുള...
6th of May 2020
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങി പോയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷ മെയ് 21 മുതല...
6th of May 2020
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങി പോയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷ മെയ് 21 മുതല...
6th of May 2020
ലോക് ഡൗൺ മൂലം ഒരു ജില്ലയിൽ നിന്ന് മറ്റ് ജില്ലയിലേക്ക് യാത്ര ചെയ്യാൻ ഏർപ്പെടുത്തിയ നിയന്ത്രത്രണങ്ങൾക്ക് ഇളവ് അനുവദിച്ചു. വളരെ അത്യായാവശ്യക്കാർക്ക് അതത് പോലീസ് സ്റ...
4th of May 2020
കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ജൂണിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനാവില്ലെന്നുറപ്പായി. ഈ സാഹചര്യത്തിൽ അ...
3rd of May 2020
ആഭ്യന്തര കലഹത്തെ തുടര്‍ന്ന് കായംകുളത്ത് ഡിവൈഎഫ്ഐയില്‍ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയില്‍ 19 പേരും രാജിവച്ചു. കായംകുളത്തെ എംഎല്‍എ യു പ്രതിഭയും സി...
3rd of May 2020
കൊറോണക്കാലത്ത് വീട്ടിലിരുപ്പിന്റെ മടുപ്പ് മാറ്റുവാനും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് തയ്യാറക്കിയ കൊവിഡ് റണ്‍ എന്ന വീഡിയോ ഗെ...
2nd of May 2020
അമ്മയുടെ മടിയിലിരുന്ന ഒന്നര വയസ്സുകാരി ഇടിമിന്നലേറ്റു മരിച്ചു. മാനന്തവാടി എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ ആദിവാസി കോളനിയിലെ അനീഷ്- മുത്തു ദമ്ബതികളുട...
2nd of May 2020
ഞായറാഴ്ചകൾ സംസ്ഥാനത്ത് പൂർണ അവധിയായിരിക്കുമെന്നും കടകൾ തുറക്കാൻ പാടില്ലെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ഇന്ന് വാർത്ത സമ്മേളനത...
2nd of May 2020
ഞായറാഴ്ചകൾ സംസ്ഥാനത്ത് പൂർണ അവധിയായിരിക്കുമെന്നും കടകൾ തുറക്കാൻ പാടില്ലെന്നും വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ഇന്ന് വാർത്ത സമ്മേളനത...
2nd of May 2020
ദേശീയ പാതയില്‍ മലപ്പുറത്തിന് സമീപമുണ്ടായ വാഹന അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് മാത്തോട്ടം അസീസിയ്യയില്‍ പുതിയ പാലം പരേതനായ കുഞ്ഞിതീന്‍...
1st of May 2020
കൊവിഡ് - 19 വ്യാപനത്തെ തുടർന്ന് വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിക്കുന്നവരുടെ നോർക്ക ആരംഭിച്ച രജിസ്ട്രേഷനിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്ന്. 63839...
1st of May 2020
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡ...
1st of May 2020
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡ...
1st of May 2020
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡ...
1st of May 2020
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡ...
1st of May 2020
കൊവിഡ് ഡ്യൂട്ടിക്കായി അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അധ്യാപകരെ നിയമിക്കുന്നത് കാസര്‍കോടാണ്. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡ...
1st of May 2020
മലപ്പുറം ജില്ലയില്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളായുള്ളത് മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17ഉം കാലടി ഗ്രാമ പഞ്ചായത്തും മാത്രം. ഇതോടെ ജില്ല ഓറഞ്ച് സോൺ പട്ടികയിലാണുള്ള...
1st of May 2020
പുതിയ സോൺ പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയപ്പോൾ കാസർഗോഡ് റെഡ് സോണിന് പുറത്ത്. കേരളത്തില്‍ കണ്ണൂര്‍, കോട്ടയം ജില്ലകളാണ് റെഡ് സോണില്‍ ഉള്പെട്ടിരിക...
1st of May 2020
ലോക് ഡൗൺ നീട്ടുന്നത് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധി്ധിയിലാക്കുമെന്ന് മുൻ റിസർവ്വ് ബാങ്ക് ഗവർണറായ രഘുറാം രാജൻ.
കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണ്‍ നി...
1st of May 2020
സിറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു. 2003 മുതല്‍ 2018 വരെ 15 വര്‍ഷം ഇടുക്കി രൂപത അധ്യക്ഷന്‍ ആയ...
30th of April 2020
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മേയ് നാല് വരെ കേരളത്തില്‍ വേനല്‍ മഴയുണ്ടാകുമെന്ന് ക...
30th of April 2020
ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കി. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് അറിയിച്ചതായി മുഖ്യ...
30th of April 2020
ജില്ലയിലെ പച്ചക്കറി, പഴവര്‍ഗ്ഗ, മീന്‍ എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും ചില്ലറവില്പന വിലയും (ബ്രാക്കറ്റില്‍).
പച്ചക്ക...
30th of April 2020
മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച...
1st of April 2020
ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ, ഇവരിൽ കാസർകോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ള...
1st of April 2020
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു ഡേവിഡ്. തീവ്രപരിചരണ വിഭ...
8th of March 2020
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി ജില്ല കളക്ടർ പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ ക...
8th of March 2020
കേരളത്തിൽ വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.ആരോഗ്യ മന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇറ്റലിയിൽ നിന...
7th of March 2020
മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഏഷ്യാനെറ്റ് ചാനലിനേയും വിലക്കിയിരുന്നെങ്കിലും അഞ്ചു മണിക്കൂറിന് ശേഷം ...
7th of March 2020
മീഡിയ വൺ, ഏഷ്യ നെറ്റ് മാധ്യമ വിലക്കിനെതിരെ പ്രതിഷേധവുമായി പ്രമുഖർ രംഗത്ത്. ഭീരുത്വം പരാജിതരുടെ രീതിയാണെന്നും നാം ഇതിനെതിരെ അതിജീവിക്കുമെന്നും മതേതര വിശ്വാസികൾ ശക...
7th of March 2020
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഏഷ്യ നെറ്റിൻ്റെ വിലക്ക് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം നീക്കി.അതേ സമയം മീഡിയ വണ്ണിൻ്റെ വിലക്ക് തുടരുകയാണ്.
അടിയന്തരാവസ്ഥക്കാലത്...
6th of March 2020
ഡൽഹി കലാപ മാധ്യമറിപ്പോർട്ടിനെ തുടർന്ന് പ്രമുഖ മലയാള ചാനലായ മീഡിയ വൺ ,ഏഷ്യനെറ്റ് എന്നീ ചാനലുകളുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് തടഞ്ഞതിൽ അർധരാത്രിയിിലും വ്യാപക പ്ര...
4th of March 2020
കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ അറിയിപ്പുകള് ഇനി ക്യൂകോപ്പി (Qkopy) ആപ്പിലൂടെ അറിയാനാവും. പരീക്ഷ, പരീക്ഷാ അപേക്ഷ, പരീക്ഷാഫലങ്ങള്‍, യു.ജി, പി.ജി, എംഫില്‍, പി.എച്ച്.ഡി ...
4th of March 2020
കുപ്പി വെള്ളം ഇനി മുതൽ 13 രൂപക്ക് വാങ്ങാം. കുപ്പിവെള്ളത്തെ അവശ്യവസ്തു ഇനത്തിൽ ഉൾപെടുത്തി ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കി.
പ്രത്യേക സമിതിയുടെ റിപ്പോർട്ടിൻമേലാണ് സർ...
4th of March 2020
കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ മദ്ധ്യപ്രദേശിൽ അട്ടിമറി ശ്രമം. നാല്കോൺഗ്രസ് എം.എൽ.എമാർ ഉൾപ്പെടെ എട്ട് പേർ അർധരാത്രിയിൽ റിസോർട്ടിൽ ഒളിവിലെന്ന് റിപ്പോർട്ട്.
ബിജ...
3rd of March 2020
പൗരത്വഭേദഗതി നിയമത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയില്‍. ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സ...
28th of February 2020
ഇന്നലെ സ്കൂളിലേക്ക് പോയ നിലമ്പൂർ അകമ്പാടത്ത് നിന്ന് ഒമ്പതാം ക്ലാസുകാരനെ കാണാനില്ല. നമ്പൂരി പൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ശഹീീനെയാണ് ഇന്നലെ മുതൽ കാണാതായ...
28th of February 2020
ഇന്നലെ ഉച്ചക്ക് മുതൽ കാണാതായ ദേവാനന്ദയുെടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. മുങ്ങൽ വിദഗ്ദ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
27th of February 2020
ഇറാന് വൈസ് പ്രസിഡന്റ് മസൗമേ എബ്തേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ രോഗം ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ പേ...
27th of February 2020
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രണ്ടു തവണ പ്രകമ്പനവും മുഴക്കവുമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി 10.15 നും 10.25 നുമാണ് ഭൂചലനമുണ്ടാ...
27th of February 2020
ഡൽഹി കലാപത്തിൽ പങ്കുണ്ടെന്നതിന്റെ പശ്ചാതലത്തിൽ ആം ആദ്മി ലീഡർ താഹിർ ഹുസൈനെ പാർട്ടി പ്രാഥമികാംഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
27th of February 2020
ഡൽഹി കലാപക്കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരിൽ ഉടൻ കേസെടുക്കേണ്ടതില്ലെന്ന സോളിസ്റ്റർ ജനറലിന്റെ വാദം കോടതി ശരിവെച്ചു. കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്ത കോടതി കേസ് ...
27th of February 2020
കൊല്ലത്ത് പള്ളിമൺ ഇളവൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായി. മണിക്കൂറുകൾക്ക് മുൻപാണ് കുട്ടിയെ കാണാതായത്. പ്രദേശത്ത് പൊലീസും ഫയർഫോഴ്സും ചേർന...
27th of February 2020
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊഴി നല്കാന് നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയിലെത്തി. ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി നി...
27th of February 2020
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധ...
27th of February 2020
കൊറോണ വൈറസ് പടര്‍ന്നതിനെ ചൊല്ലി ഉംറക്ക് യാത്ര തിരിച്ച യാത്രക്കാരെ കരിപ്പൂരില്‍ വിമാനത്തില്‍ നിന്നിറക്കി. ഇന്നലെ രാത്രി സഊദി ഗവണ്മെന്റ് ഉംറ തീര്‍ത്ഥാടനത്തിന്...
27th of February 2020
കൂടത്തായി കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു ജയിലിൽ പ്രതിയെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആ...
26th of February 2020
വടക്കു കിഴക്കൻ ഡൽഹിയിൽ 27 പേർ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക...
18th of February 2020
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്കാന് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കെ കെ ശൈലജ. മള്...
18th of February 2020
ഒമ്പത് വര്‍ഷത്തിനിടെ തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം സംശയത്തിനിടയാക്കുന്നു. ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്...
18th of February 2020
വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ സംവരണം അട്ടിമറിക്...
21st of November 2019
ലോക പവര്‍ലിഫ്റ്റിങ് താരം മജ്സിയ ബാനു സാമൂഹ്യ മാധ്യമം വഴി സാമ്പത്തിക സഹായാഭ്യര്‍ത്ഥന തേടി. ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആണ് താരം സാമ്പത്തിക സഹ...
24th of October 2019
താനൂർ: താനൂർ അഞ്ചുടിയിൽ മുസ് ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ വെട്ടി കൊന്നു. നേരത്തെ നില നിന്നിരുന്ന രാഷ്ടീയ സംഘർഷമാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇശാ നമസ്കാരത...
19th of August 2019
സംസ്കരിക്കാന്‍ നല്കിയ മനുഷ്യ ശരീര ഭാഗങ്ങള്‍ ബക്കറ്റില്‍ പാടത്ത് ഉപേക്ഷിച്ച നിലയില്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് പോര് അറസ്റ്റില്‍. കോട്ടയം ആര്പ്പൂക്കരയ...
6th of August 2019
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
25th of July 2019
മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. എന്‍ കെ പ്രേമചന്ദ്...
25th of July 2019
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത ബി ജെ പി എം എല്‍ എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസ്. ക്രിമിനല്‍ ...
25th of July 2019
മുത്തലാക്ക് നിയമവിരുദ്ധമാക്കുന്ന മുസ്ലീം വനിതാ വിവാഹ അവകാശസംരക്ഷണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. മുത്തലാക്ക് ചെയ്യുന്ന പുരുഷന് ജയില്‍ ശിക്ഷ ഉള്‍പ്...
23rd of July 2019
കർണാടകയിൽ വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. 105 വോട്ടുകൾക്കെതിരിൽ 99 വോട്ടാണ് നേടാനായത്. ഒരാഴ്ച നീണ്ട വിശ്വാസവോട്ടെടുപ്പിൻ്റെ അനിശ്ചിതത്വത്ത...
18th of July 2019
സാവോപോളോ: തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് പ്രസംഗിച്ച പുരോഹിതനെ യുവതി സ്റ്റേജില്‍ നിന്ന് തള്ളിയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ...
6th of July 2019
പരപ്പനങ്ങാടി: കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ പാളം തെറ്റി. എഞ്ചിനും മുൻ വശത്തെ രണ്ട് ബോഗികളുമാണ് പാളം തെറ്റിയത്. പാളത്തിൽ വിളളൽ കണ്ട ഉടനെ റെയിൽവെക്ക് സന്ദേദേശമെത്തുക...
18th of June 2019
ജപ്പാനില്‍ 6.8 തീവ്രതയില്‍ ഭൂചലനമുണ്ടായതിനു പിന്നാലെ സൂനാമി മുന്നറിയിപ്പ്. ജപ്പാന് തലസ്ഥാനമായ ടോക്കിയോയ്ക്ക് വടക്ക് സീ ഓഫ് ജപ്പാന് തീരത്ത് മൂന്നടി വരെ ഉയരത്തി...
18th of June 2019
അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്്ടത്തില്‍&zw...
18th of June 2019
ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസ താരമായ മിഷല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തെതുടര്‍ന്നാണ് അറസ്റ്റ്....
18th of June 2019
ദില്ലി: 17ാം ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ഇന്നലെ സാമൂൂഹ്യ മാധ്യമങ്ങളിൽ വൈറലായ സത്യപ്രതിജ്ഞയായിരുന്നു അസദുദ്ദിന്‍ ഒവൈ...
13th of June 2019
ചെന്നൈ: ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. തമിഴ്ടനാട് അരിയല്ലൂരിലാണ് സംഭവം. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്...
12th of June 2019
മുസ്ലിംകൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പൂഞ്ഞാർ എം.എൽ എ പി.സി.ജോർജ്. പ്രചരിക്കുന്ന ഫോൺ കോളിലെ പരാമർശം ഇസ്ലാം മതവിശ്വാസികൾക്ക് വേദനിച്ചെന്നും അതിന് ക്ഷമ ...
12th of June 2019
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. മലപ്പുറം സബ്രീന ബാറിൽ കസേരയ്ക്ക് വേണ്ടിയുള്...
8th of June 2019
ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് മരിച്ചു. മധ്യപ്രദേശിലെ ധര് ജില്ലയിലാണ് അപകടം സംഭവിച്...
5th of June 2019
മേലാറ്റൂർ (മലപ്പുറം): ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാലു യുവാക്കൾക്ക് ഇടിമിന്നലേറ്റു. കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനിയിൽ ബുധനാഴ്ച വൈകീട്ട് നാലോ...
3rd of June 2019
എറണാകുളത്ത് ചികിൽസയിൽ കഴിയുന്ന യുവാവിന് നിപയാണെന്ന് സംശയം ബലപ്പെട്ട സാഹചര്യത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പങ്കിടുക എന...
2nd of June 2019
എറണാകുളം ജില്ല ആശുപത്രിയിൽ ചികിൽസക്കെത്തിയ രോഗിക്ക് നിപയാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തക്കെതിരെ എറണാകുളം ജില്ല കളക്ടർ. ഫേയ്സ് ബുക്ക് കുറ...
2nd of June 2019
മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവിന് നേരെ സിനിമാ സ്റ്റൈലിൽ ഗുണ്ടാ ആക്രമണം. പ്രണയത്തിന്റെ പേരിലാണ് യുവാവിന് മർദ്ദനമേറ്റത്. റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പ് വടി ക...
2nd of June 2019
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപ...
30th of May 2019
മലപ്പുറം: താനൂരിൽ ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. താനൂർ സ്വദേശിയും ബിജെപി പ്രവർത്തകനുമായ പ്രണവിനാണ് കുത്തേറ്റത്.
ഇയ...
30th of May 2019
കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന് അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതി...
29th of May 2019
മോദിയെ അനുകൂലിച്ച് പോസ്റ്റിട്ട അബ്ദുല്ലക്കുട്ടിക്ക് ബി.ജെ.പിയിലേക്കുള്ള വാതിൽ തുറന്നിടുകയാണ് സംസ്ഥാന നേതൃത്വം. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍&zw...
28th of May 2019
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് കോന്നി എം.എൽ.എ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് കത്ത് നൽകി. നാളെ മു...
28th of May 2019
ലഖ്നോ: ഉത്തര്‍പ്രദേശിലെ ബിജ്നോറില് ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. ബിഎസ്പി നേതാവ് ഹാജി അഹ്സനും അനന്തരവന് ഷദാബുമാണ് മരിച്ചത്. ചൊവ്വാഴ്ച വ...
27th of May 2019
തിങ്കളാഴ്ച രാവിലെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച വാർത്തയുമായാണ് സോഷ്യൽ മീഡിയ തുറന്നത് . ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ വാഹനാപകടത്തില്‍ മരിച്ചു എന...
26th of May 2019
പട്ന: ബിഹാറിലെ ബെഗുസാരായിയില്‍ മുസ്ലീം യുവാവിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് അക്രമി വെടിയുതിര്‍ത്തു. മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമ...
26th of May 2019
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട വലിയ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന തീരുമാനത്തിൽ നി...
23rd of May 2019
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആകെ മൽസരിച്ചത് പത്ത് മണ്ഡലത്തിൽ. മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് കരുതിയ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി മൽസരിച്ച മലപ്പുറം മണ്ഡലത...
23rd of May 2019
ന്യൂ ഡൽഹി : ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും മോദി . എക്സിറ്റ് പോൾ ഫലങ്ങളെ ശരിക്കും വിധത്തിൽ എൻഡിഎ 350 സീറ്റുകളുടെ വ്യക്തമായ ലീഡോടെ അധികാരത്തിലേക്ക്. 26 ന് നരേന്ദ്ര മ...
23rd of May 2019
വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കാസർഗോഡ് രണ്ടിടങ്ങളിൽ നിരോധനാജ്ഞ. പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് കളക്ടർ ഡോ. സജിത് ബാബു 144 പ്രഖ്യാ...
23rd of May 2019
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിപക്ഷത്ത് പുതിയ സഖ്യം. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍&zw...
23rd of May 2019
ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്ക നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി മനോജ് കുമാർ ജേനയ്ക്കാണ് വെടിയേറ്റത്. കാറിൽ സഞ്ചരിക്ക...
23rd of May 2019
കോഴിക്കോട് : ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരിക്കുന്നവർ ആരെന്നറിയുന്ന ദിനം. 542 മണ്ഡലങ്ങൾ എണ്ണായിരത്തിലധികം സ്ഥാനാർത്ഥികൾ.. വിധിയറിയാൻ മണിക്കൂറുകൾ മാ...
22nd of May 2019
പി സി ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറ്.മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഎല്‍എുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പി സി ജോര്‍ച്ച് മുസ്ലീ...
22nd of May 2019
ന്യൂദല്‍ഹി: എക്സിറ്റ്പോള്‍, ഇ.വി.എം അട്ടിമറി വാര്‍ത്തകള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്കി രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശം.
<...
22nd of May 2019
കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന് സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ച...
22nd of May 2019
ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ...
21st of May 2019
മൂക്കിന്ശ സ്ത്രക്രിയ ചെയ്യാൻ അഡ്മിറ്റ് ചെയ്ത രോഗിയെ വയറിന് ശസ്ത്രക്രിയ നടത്തി മെഡിക്കൽ വീഴ്ച. മഞ്ചേരി മെഡിക്കൽ കോളജിലാണ് സംഭവം. ഏഴു വയസുകാരന്റെ പേരും വയസും സാമ്യമാ...
21st of May 2019
അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ഒരു എംഎൽഎ അടക്കം പതിനൊന്ന് പേർ കൊല്ലപെട്ടു. നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎ തിരോംഗ് ആബയാണ് കൊല്ലപെട്ടത്. സംഭവത്തിൽ തിരോംഗ് ആബയ...
20th of May 2019
എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതോടെ കടുത്ത ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും എൻ.ഡി.എ കക്ഷികളും.
ബിജെപി അധ്യക്ഷൻ അമിത് ഷായാണ് എൻ ഡി എ നേതാക്കളെ ഡൽഹിയിലേക്ക് വിരു...
18th of May 2019
ദോഹ: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള രണ്ടാമത്തെ സ്റ്റേഡിയം തയ്യാറായി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ സ്റ്റേഡിയം തുറന്ന...
18th of May 2019
എം.വി ജയരാജന് പിന്നാലെ മുഖം മറച്ചു വോട്ട് ചെയ്യാൻ വരുന്നത് ശരിയല്ലെന്നഭിപ്രായവുമായി കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറും. തിരിച്ചറിയാൻ മ...
18th of May 2019
കണ്ണൂര്‍: പര്‍ദ ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. വരിയില്‍ നില്ക്...
18th of May 2019
പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ നിശബ്ദനായ മോദിയെ പരിഹസിച്ച് ദേശീയ മാധ്യമമായ 'ദി ടെലിഗ്രാഫ'. മോദി ഒരു നിശബ്ദ ചിത്...
17th of May 2019
സാവോപോളോ: കോപ്പ അമേരിക്ക നേടുകയെന്ന ലക്ഷ്യം വെച്ചിറങ്ങുന്ന ബ്രസീൽ ടീം പ്രഖ്യാപിച്ചു. മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നിങ്ങനെ വമ്ബന്മാരായ എട്ട് താരങ്...
17th of May 2019
ഡോക്ടർമാർ രോഗി മരിച്ചെന്ന് കുറിപ്പെഴുതി, മൃതദേഹം ഉടനെ മോർച്ചറിയിലേക്ക് മാറ്റി. ഫ്രീസറിലിരുന്ന മൃതദേഹത്തിൽ നിന്നും ബന്ധുക്കൾ ആഭരണങ്ങൾ അഴിച്ച് തുടങ്ങിയപ്പോൾ ശ്വാസ...
16th of May 2019
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോള്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡ്രൈവിംഗ് സീറ്റിലേക്ക് മാറുന്ന് നീക്കമാണ് കാണുന്നത്. ബി.ജെ.പിയെ അധികാരത്ത...
15th of May 2019
ദുർഗ പൂജ സമയം മാറ്റരുതെന്നും വേണമെങ്കില്‍ മുഹറം റാലിയുടെ സമയത്തില്‍ മാറ്റം വരുത്താമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് യോഗി ബംഗാളിലെ ...
15th of May 2019
ദില്ലി: സഹപ്രവര്ത്തകന് ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എയര്‍ ഇന്ത്യക്ക് വനിതാ പൈലറ്റ് പരാതി നല്കി. യുവതിയുടെ പരാതിക്ക് പിന്നാലെ പൈലറ്റിനെതിരെ എയര...
15th of May 2019
കോട്ടയം: യാത്രയ്ക്കിടെ ബസില്‍ ഛര്‍ദിച്ച യുവാവിനെ കൊണ്ട് ബസ് കഴുകിച്ച സംഭവം വിവാദമാകുന്നു. കോട്ടയം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്ക...
15th of May 2019
കൊളംബോ: രാജ്യത്ത് ഏപ്രിൽ 21 ന് നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട് തുടങ്ങിയ വർഗീയ കലാപത്തിന് അയവില്ല. ആരാധനാലയങ്ങൾ തകർത്തും കടകൾക്ക് തീയിട്ടുമാണ് കലാപകാരികൾ അഴിഞ്...
14th of May 2019
ഹൈദരാബാദ്: ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്ന മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന് പിഴശിക്ഷ. മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ക...
14th of May 2019
തിരുവനന്തപുരം: തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി തിരുവനന്തപുര...
5th of December 2019
ഹൈദരാബാദ്: ഐപിഎല്ലിൽ നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടം മുംബൈ ഇന്ത്യൻസിന്. ഹൈദരാബാദിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ ചെന്നൈ ഒരു റണ്ണിനാ...
12th of May 2019
പിഎസ്സി ചെയർമാന്റെ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഇക്കാര്യമാവശ്യപ്പെട്ട് പിഎസ്സി സെക്രട്ടറി സർക...
11th of May 2019
തേഞ്ഞിപ്പലം: ബി.എ രണ്ടാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 800 ഓളം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞതിൽ പ്രതിഷേധിച്ചും, മൂല്യനിർണ്ണയ ക്യാംപ് ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ...
9th of May 2019
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്ന അയാക്സും ടോട്ടനവും തമ്മില്‍ നടന്ന മല്‍സരത്തിനിടെയാണ് ശ്രദ്ദേയ മൂഹൂര്ത്തമ...
8th of May 2019
കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുളള യാത്ര നിരക്കില്‍ സ്വകാര്യ വിമാനക്കമ്ബനിയായ ഗോ എയര്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൂട്ി അവസരമുണ്ടാവും. ഒരാള്‍...
8th of May 2019
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കിട്ടാത്തതിൽ അഛൻ മൺവെട്ടി കൊണ്ട് അക്രമിച്ച സംഭവത്തിന് കിടിലൻ ട്വിസ്റ്റ്. കേസിൽ അഛനെ റിമാൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള ...
7th of May 2019
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഉത്തർപ്രദേശ് മു...
6th of May 2019
തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.11% ശതമാനം വിജയം. 37334 പേർക്ക് മുഴുവൻ എ പ്ലസ്. പത്തനംതിട്ടയാണ് കൂടുതൽ വിജയം, വയനാടാണ് കുറവ് വിജയം.
599 സർക്കാർ സ്കൂളു...
6th of May 2019
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അല്പം മുമ്ബായിരുന്നു അന്ത്...
5th of May 2019
കോഴിക്കോട് : കേരളത്തിൽ റമദാൻ 1 തിങ്കളാഴ്ച ആയിരിക്കുമെന്ന് ഖാളിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ , കോഴിക്കോട് ഖാളിമാരായ സയ...
4th of May 2019
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. പ്രചാരണ വാഹനത്തില്‍ കയറി യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. മോട...
4th of May 2019
ചലച്ചിത്ര പിന്നണി ഗായിക എസ് ജാനകി ആശുപത്രിയില്‍ തെന്നി വീണ് ഇടുപ്പെല്ലിന് പരിക്കു പറ്റിയതിനെത്തുടര്‍ന്നാണ് ജാനകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൈസൂരുവിലെ...
4th of May 2019
കോഴിക്കോട്ട് : വിവാദ സർക്കുലറിന് പിറകെ തനിക്ക് നേരെ വധ ഭീഷണി സന്ദേശം വന്നെന്ന് കാണിച്ച് ഡോ. ഫസൽ ഗഫൂർ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദേശത്ത് നിന്ന് വോയ്സ് സന...
3rd of May 2019
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എം.ഇ.എസ് മാനേജ്മെന്റ് ഇറക്കിയ സര്‍ക്കുലറിനെതിരെ എം.ഇ.എസിനകത്ത് പുകച്ചില്‍. എതിര്‍പ്പുമായി കാ...
3rd of May 2019
തൃശൂർ: മലയാളം അധ്യാപിക ദീപ നിശാന്ത് യുവ കവി കൈലേഷിന്റെ കവിത മോഷണവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിന് യു.ജി.സി നോട്ടീസ് നൽകി. വിഷയുമായി എന്താണ് സംഭവിച്ചതെന്ന റിപ...
3rd of May 2019
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശുന്നത്. പുരിയിൽ തിരമാലകൾ 9 മ...
1st of May 2019
2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ പദവി നഷ്ടപ്പെടുന്നതാര്ക്കെല്ലാം എന്ന ചര്‍ച്ചയും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. നിലവില്‍ ബി.ജെ.പി, കോണ്‍&zwj...
1st of May 2019
കോഴിക്കോട്: എം.ഇ.എസിന് കീഴിലുളള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മുഖം മറച്ച് വരുന്നതിനെ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന നിര്‍ദേശം സ്ഥാപനങ്ങള...
30th of April 2019
മലപ്പുറത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പി. വി അന്‍വറിന്റെ കോലം കത്തിച്ചു . രാത്രി ഏഴ് മണിയോടെ മലപ്പുറം കുന്നുമ്മലിലായിരുന്നു ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്ര...
30th of April 2019
തിരുവനന്തപുരം: ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക്. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു. അതേസമയം തമിഴ്നാട് മുതല്‍ ബംഗ...
29th of April 2019
തൃത്താല : കാസർഗോഡ് മണ്ഡലത്തിലെ കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതീകരിച്ച് വാർത്ത വന്നതിന് പിന്നാലെ തൃത്താല എം.എൽ.എ സി.പി.എമ്മിനെ പരിഹസിച്ച് പോസ്റ്റിട്ടു. 'ഓപ്പ...
29th of April 2019
കോഴിക്കോട്: രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇനി മണ്ഡലത്തിനൊത്തിനൊപ്പമുണ്ടാവുമെന്ന തീരുമാനത്തിൽ ഇന്ന് വൈകിട്ടാണ് രാജ...
28th of April 2019
ഇന്‍ഡോര്‍: രണ്ടര വയസുകാരൻ നിറുത്താതെ കരഞ്ഞത് കാരണം മാതാവ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു. മധ്യപ്രദേശിലെ മേല്ഖേഡ ഗ്രമത്തിലാണ് സംഭവം നടന്നത്. രാവിലെ ഏഴുമ...
27th of April 2019
മലപ്പുറം: പൂക്കോട്ടൂരിൽ സമസ്ത എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്ന ഹജജ് ക്യാമ്പ് 'സുന്നി സൗഹൃദ ' വേദിയായി. സംസ്ഥാന ഹജജ് കമ്മിറ്റി ചെയർമാൻ സി. മു...
27th of April 2019
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ സര്ക്കാ...
27th of April 2019
ബംഗളുരു: കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം വ്യാജമെന്ന് കർണ്ണാടക പൊലീസ്. വ്യാജ സന്ദേശം നൽകിയ മുൻ സൈനികന് സുന്ദര മൂർത്തിയെ ബംഗലൂ...
27th of April 2019
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി. ശ്രീലങ്കയിൽ നിന്ന് വന്ന 19 ചാവേറുകൾ രാമനാഥപുരത്ത് എത്തിയെന്ന് പോലീസിന് സന്ദേശം ലഭിച്ചു. ആൾ തിരക്കുള്ള സ്ഥലങ്ങളായിരിക്ക...
25th of April 2019
തിരുവനന്തപുരം: കനത്ത മഴയും കാറ്റുമുണ്ടാകാനുള്ള സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, ...
25th of April 2019
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് ഇന്ന് രൂപപ്പെടാൻ സാധ്യതയുള്ള ഫാനി ചുഴലിക്കാറ്റ് മൂലം കേരള തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ...
24th of April 2019
തിരുവനന്തപുരം: ചില ഇടത് സൈബർ അണികളുടെ ഫേസ്ബക്ക് വാളിലെ വനിത നവോത്ഥാനത്തെ തുറന്നെഴുതുകയാണ് ശ്രീജ നെയ്യാറ്റിൻകര. ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ...
24th of April 2019
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിട്ടും വോട്ട് രേഖപ്പെടുത്താതെ തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോ...
24th of April 2019
പിണറായി : മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യുന്ന ചിത്രം ഉപയോഗിച്ച് മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം ട്രോളിയിരുന്നു. ഫോട്ടോയിലെ സ്കൂൾ പാശ്ചചത്തലമായി വ...
21st of April 2019
തിരുവനന്തപുരം: ഇന്നുമുതല്‍ ചൊവ്വാഴ്ചവരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പാലക്കാട്ടും മലപ്പുറത്തു...
21st of April 2019
വയനാട്: ലോക് സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരിൽ വാരണാസിയിൽ മൽസരിക്കുമോ എന്ന ചോദ്യത്തിനാണ് രാഹുൽ പറയട്ടെ, പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രിയങ്ക മറു...
20th of April 2019
ദൽഹി: കേരളത്തിലെ 11 മണ്ഡലങ്ങളിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഡനെ പാർട്ടി പുറത്താക്കി.
പാര്‍ട്ടിയുടെ അനുമതി...
20th of April 2019
ദില്ലി : ലോക് സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിയും കോൺഗ്രസും സഖ്യമില്ല. ഒറ്റക്ക് മൽസരിക്കാൻ തീരുമാനം.കോണ്‍ഗ്രസുമായി സംഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗിക പ്രസ്ത...
20th of April 2019
ദില്ലി: സുപ്രീം കോടതിയിൽ അടിയന്തിര സിറ്റിംഗ് ചേരുന്നു. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തി...
20th of April 2019
ന്യൂഡൽഹി: മുസ്ലിം തടവുകാരന്റെ പുറത്ത് ' ഓം' എന്നെഴുതി ജയിലിൽ പീഢനം. ഇരുമ്പ് ദണ്ഡ് പഴുപ്പിച്ചാണ് ജയിലിൽ പീഡനം നടന്നത്. തീഹാർ ജയിലിലാണ് സംഭവം.
ജൂഡീഷ്യല്‍ കസ്റ്...
20th of April 2019
ആലപുഴ: തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണനും പ്രവർത്തകരും സഞ്ചരിച്ച തോോണി മരക്കുറ്റിിിയിലിടിച്ച് തകർന്നു. കുട്ടനാട്ടിലാാ...
20th of April 2019
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഇടതിന് ജയമുണ്ടാകുമെന്ന് സർവെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ...
20th of April 2019
തിരൂരങ്ങാടി: വീടുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്ത വോട്ടർ സ്ലിപ്പിൽ ഡി.വൈ.എഫ്.ഐ ലാന്റ്അടയാളം. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്ത് കാളം തി...
19th of April 2019
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ മാര്‍ച്ച് 30, 31 തിയ്...
17th of April 2019
പെരിന്തൽമണ്ണ : 5 മണിക്കൂർ യാത്ര .. മലയാള നൻമയുടെ മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു. പെരുന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടിയുമാായി പോയ ആംബുുലൻസ്...
17th of April 2019
കോഴിക്കോട് : ഇസ്ലാമാണെന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന പരാമർശനത്തിന് വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരൻ പിള്ള.
മുസ് ലിംങ്ങള്ക്കെതിരെയല...
17th of April 2019
പെരിന്തൽമണ്ണ : മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് കുഞ്ഞുമായി പോയ ആംബുലൻസ് പോലെ ഒന്ന് കൂടി പുറപ്പെടുന്നു. പെരിന്തൽ മണ്ണയിൽ നിന്ന് തിരുവനന്തപു...
16th of April 2019
കൊച്ചി: കേരളം പ്രാർത്ഥനയോടെ കാത്തിരുന്ന മംഗലാപുരത്ത് നിന്നും അമൃത ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയേക്കും. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കുട്ടിയിലുള...
16th of April 2019
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് കേരളത്തിലെത്തിയത്. കെപിസിസി പ്രസിഡന്റ് അടക്കമുള്ള മ...
16th of April 2019
കോഴിക്കോട് : കൊടും ചൂടിനാശ്വസമായി ഇന്ന് മുതൽ സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പലയിടത്തായി വേനൽ മഴ 19 വരെ തുടരും. കേരളത്തിൽ കാലവർഷം കനക...
16th of April 2019
ഡൽഹി: ശബരി മല യുവതി പ്രവേശനത്തിന് ശേഷം യുവതികളുമായി ബന്ധെപ്പെട്ട സുപ്രധാന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട ഹരജി...
15th of April 2019
ഉത്തർപ്രദേശ്: വിവാദ പ്രസ്താവന നടത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് കൂച്ചു വിലങ്ങിട്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. യോഗിക്കും മായാവതിക്കും പിന്നാലെ ബി.ജെ.പി നേതാവ് മേന...
15th of April 2019
വയനാട്: മണ്ഡലം പാക്കിസ്ഥാനിലാണോ എന്ന അമിത് ഷായുടെ പരാമർശത്തിനെതിരിൽ മുസ്ലിം ലീഗ് നിയമ നടപടിക്കൊരുുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പര...
15th of April 2019
ഡല്‍ഹി: വരുന്ന മെയ് മാസത്തില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്തിനു പകരം ദിനേഷ് കാര്‍ത്തികാണ് ടീമിലെത്തിയത്. കാര്‍ത...
15th of April 2019
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി. അടുത്ത 72 മണിക്കൂരിലേക്കാണ് വിലക്ക്. മുന്‍ മുഖ്യമന്...
15th of April 2019
ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വിവാദ ഡയറി കോണ്‍ഗ്രസ് പുറത്ത് വിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ...
15th of April 2019
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്&zw...
15th of April 2019
തിരുവനന്തപുരം: തുലാ ഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി ശശി തരൂരിന് തലക്ക് പരുക്കേറ്റു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Updating News
15th of April 2019
കോഴിക്കോട് : മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമൂസ അന്തരിച്ചു. 78 വയസായിരുന്നു. ഞായറാഴ്ച്ച രാത്രി 11 മണിയാടെയായിരുന്നു അന്ത്യം. തലശ്ശേരി സ്...
14th of April 2019
ന്യൂഡല്‍ഹി : ലോകത്തെമ്പാടുമുളള വാട്സ് അപ്പ്, ഫെയ്സ് ബുക്ക്, ഇന്‍സ്ററഗ്രാം ഉപയോക്താക്കള്‍ക്ക് ഇന്ന് വൈകുന്നേരം വരെ സര്‍വ്വീസ് ഉപയോഗിക്കാനിയില്ല. ഡെസ്ക്...
14th of April 2019
ലഖ്നൗ: കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കുഴൽ കിണറിൽ വീണു. ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രാർത്ഥനയോടെ ഒരു നാട് കാത്തിരിക്കുകയാണ്
100 അടി താഴ്ച...
14th of April 2019
ആറ്റിങ്ങൽ : ഇസ്ലാം ആണെന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ...
13th of April 2019
കോളാര്‍: പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി. നൂറ് ശതമാനം കാവല്ക്കാരന് കളളനാണ്, എല്ലാ കളളന്മാരുടെ പോരിനൊപ്പം മോദി എന്നുളളത് എന്ത് കൊണ്ടാണെ...
13th of April 2019
വരണാസി : പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കാൻ കോൺഗ്രസ് നീക്കം. മൽസരിക്കാൻ തയ്യാറാണെന്ന് പ്രിയങ്ക ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവ...
13th of April 2019
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും ഭരണാധികാരിയും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ ഡോ.ഡി. ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടർന്ന് തിരുവ...
12th of April 2019
സുല്‍ത്താന്‍പൂര്‍: മുസ്ലീങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. പക്ഷേ മുസ്ലീങ്ങള്‍ വോട്ടു ചെയ്യാതെയാണ് താന്‍ ജയിക്കുന്നതെങ്കില്‍ അവരുടെ ആവശ...
12th of April 2019
കൊച്ചി : പൊന്നാനി ലോക്സഭാ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയ...
12th of April 2019
കൊച്ചി : പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ അഞ്ചു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. എന്‍ഐഎ കോടതി ശിക്ഷിച്ചവരെയാണ് വെറുതെ വിട്ടത്.
ഒന്നാം പ്രതി പി എ ഷാദുലി, അബ്ദുള്‍ റ...
11th of April 2019
അമേത്തി : ബി.ജെ.പി സ്ഥാനാർത്ഥിയും അമേത്തിയിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയുമായ സ്മൃതി ഇറാനി ബിരുദം പൂർത്തീകരിച്ചില്ലെന്ന് നാമനിർദേശ പത്രികയിൽ സത്യവാങ്ങ് മൂലം അറിയിച്...
11th of April 2019
തിരുവനന്തപുരം : വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ...
11th of April 2019
പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ
കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷയൊരുക്കി സംസ്ഥാന പോലീസ്. ജി...
11th of April 2019
ദൽഹി: രാഹുൽ ഗാന്ധിയുടെ നേരെ ലേസർ രശ്മികൾ പതിഞ സംഭവത്തിന് എസ്.പി.ജി വിശദീകരണമെത്തി. രാഹുൽ ഗാന്ധിയുടെ മുഖത്ത് പതിച്ച വെളിച്ചം മൊബൈൽ ഫോണിൽ നിന്നുള്ളതെന്നാണ് വിശദീകരണം. ...
11th of April 2019
അമേത്തി : രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമമെന്ന് കോൺഗ്രസ്.
അമേത്തിയിൽ നടന്ന റോഡ് ഷോക്കിടെയാണ് ശ്രമം നടന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
അമേഠിയില്‍ മാധ്യമ...
10th of April 2019
കോഴിക്കോട്: മലബാർ മേഖലയിൽ ഒരു മണിക്കൂർ നേരത്തേക്ക് കറൻറ് മുങ്ങിയത്. 11 മണിക്ക് മുങ്ങിയ പവർ 11.56 നാണ് പൊങ്ങിയത്.അതെ സമയം കോഴിക്കോട് ജില്ലയിലും മലപ്പുറത്തും പലയിടത്തും ഇപ...
10th of April 2019
കൊച്ചി : മുന്‍ ധനമന്ത്രി കെ എം മാണി ഭൗതിക ശരീരം മണ്ണോട് ചേരും മുമ്പെ ഏറെ വിവാദമായ ഔദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ബാര്‍ കോഴ കേസ് അവസാനിപ്പിക്കാന്‍ ഹൈക്കോ...
10th of April 2019
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത ചരിത്ര സിനിമയായ പി.എം നരേന്ദ്ര മോദിയുടെ റിലീസിങ്ങ് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു.തെരെഞ്ഞെടുപ്പ് കഴിയും വരെയാണ് ...
10th of April 2019
കേരള ജനപക്ഷം നേതാവും എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് ഉണ്ടാകും. പത്തനംതിട്ടയിലായിരിക്കും പ്രഖ്യാപനം ഉണ്ടാ...
10th of April 2019
ന്യൂഡൽഹി: റഫാൽ ഇടപാടിൽ സർക്കാരിന് തിരിച്ചടി.സർക്കാർ വാദം സുപ്രീം കോടതി തള്ളി.
പുനഃപരിശോധന ഹർജികൾ ഫയലിൽ സ്വീകരിക്കരുത് എന്ന സർക്കാരിന്റെ പ്രാഥമിക എതിർപ്പ് സുപ്രീം ...
9th of April 2019
കൊച്ചി:മുതിർന്ന രാഷ്ട്രീയനേതാവും കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോ...
9th of April 2019
കോഴിക്കോട് : മിക്ക സ്ഥലത്തും സ്ഥാനാര്‍ത്ഥികളും ബൂത്ത് ലെവല്‍ പ്രവര്‍ത്തകരും നേരിടുന്ന പ്രധാന ചോദ്യം ഇതാണ്. എന്ത് പറഞ്ഞ് ഒഴിയുമെന്നറിയാതെ പ്രയാസത്തിലാകുകയാണ് രാഷ്ട...
8th of April 2019
മലപ്പുറം : പനങ്ങാങ്ങരയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കുടുംബമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അരക്കുപറമ്പ് സ്വദേശി പട്ടണ...
8th of April 2019
കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ഡോ. ഷിനുവിനെ ഉപദ്രവിച്ച പ്രതിയെ അറസ്റ്റു ചെയ്തു. ഡോ. ഷിനു തന്റെ പേജിലൂടെയാണ് അറസ്റ്റ്അ വിവരം അറിയിച്ചത്. സ്ത്രീത്വത്തെ അപമാന...
8th of April 2019
കല്‍പ്പറ്റ: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്-സുനിത ദമ്പതികളുടെ പെണ്കുഞ്...
8th of April 2019
കോഴിക്കോട്: ഒളി ക്യാമറാ വിവാദത്തില്‍ കുരുക്കിലായ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്ന് രാവിലെ രാഘവന്റെ വീട്ടിലെത്തിയായി...
7th of April 2019
ദയൂബന്ദ് :
ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്.പിക്കും ബിഎസ്പിക്കുംമാത്രം വോട്ടുചെയ്യാന്‍ മുസ്ലീങ്ങളോട് അഭ്യര്‍ഥിച്ച് മായാവതി. കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്നും വോ...
7th of April 2019
മുസാഫര്‍ നഗര്‍:
ബിരിയാണി ഒരു വീക്ക്നെസ്സാണ് പലർക്കും. എന്നാൽ അടി കൂടുന്നത് കുറവായിരിക്കും. തെരഞ്ഞെടുപ്പ് ചൂടിനിടെ 'ബിരിയാണി തല്ല്' കഥ പുറത്ത് വന്നിരിക്കുകയാണ്. സംഭവ...
7th of April 2019
മലപ്പുറം: എടപ്പാളില്‍ നാടോടി സ്ത്രീക്കും പെണ്‍കുട്ടിക്കും . 10 വയസുകാരിയായ നാടോടി ബാലികയും മാതാവുമാണ് ക്രൂര മര്‍ദ്ധനത്തിനിരയായത്. സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചു കയറ...
7th of April 2019
എറണാകുളം:
2004-ല്‍ 20 പാര്‍ലമെന്റ് സീറ്റില്‍ 18 സീറ്റിലും ഇടതുപക്ഷം ജയിച്ചത് പോലെ കേരളത്തിൽ കോണ്‍ഗ്രസു കാരില്ലാതെ കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പി.യെ പുറത്താക്കാന്‍ ആവുമെന...
7th of April 2019
തൃശ്ശൂര്‍: അയ്യന് എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്...
6th of April 2019
ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. ഐ.ടി.ബി.പിയുടെ എ ടി.എസ് വിഭാഗം മേധാവി ഡി.ഐ.ജി സുധാകര്‍ നടരാജനാണ് സര്‍വീസ് വോട്ട്...
6th of April 2019
ഒറ്റപ്പാലം: എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനത്തിനിടെ ബൈക്കിൽനിന്ന് വടിവാൾ വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. വടിവാൾ വീണ സംഭവം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള...
6th of April 2019
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന് മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്...
6th of April 2019
വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തുന്നു. അടുത്തയാഴ്ചയാണ് പര്യടനത്തിനെത്തുക. 16,17 തീയതികളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. 16ന് കേരളത്ത...
5th of April 2019
ജമ്മു ആന്റ് കാശ്മീര്‍: വയനാട്ടില്‍ ലീഗിന്റെ പച്ച നിറമുളള പതാക വിവാദമാക്കുന്ന ബിജെപി ഇന്ത്യയുടെ അതിര്‍ത്തിയായ ജമ്മുകാശ്മീരില്‍ ബിജെപിക്ക് പച്ചയോട് പെരുത്ത് മ...
5th of April 2019
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകളിലെ പി.ജി പ്രവേശന പരീക്ഷക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മ...
5th of April 2019
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ...
5th of April 2019
ചാലക്കുടി: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനെ നടനും എതിർസനാർത്ഥിയുമായ ഇന്നസെന്റ് ആശുപത്രിയിൽ സന്ദർശിച്ചു. എത്രയും പെട്ടെന്ന് അസുഖം മാറി തെരെഞ്ഞെടുപ്പ് രംഗത്ത് സജ...
5th of April 2019
മുസ്ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ്
കോണ്‍ഗ്രസിന് ലീഗ് വൈറസേറ്റു
വയനാട്ടില്‍ മുസ്ലിം ലീഗാണ് രാഹുലിന് പിന്തുണ നല്‍കിയത്
ഉത്തര്‍ പ്രദേശ് : മുസ്ലീം ലീഗിനെ...
5th of April 2019
ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബെന്നി ബഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആശുപത്രിയിലാണ്...
4th of April 2019
കോഴിക്കോട് : വയനാട്ടില്‍ രാഹുല്‍ തരംഗമായിരുന്നു ഇന്ന്. കല്‍പ്പററ നഗരിയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന്മാരും ലീഗണികളും ആവേശക്കടലായി മാറുകയായിരുന്നു. ഇന്നലെ കോഴിക...
4th of April 2019
സിപിഎം ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ വിമര്ശനത്തിലില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ഈ ഐക്യം ആവശ്യമാണെന്നും കേവലം തെരഞ്ഞെ...
3rd of April 2019
കോഴിക്കോട് കൊല ചെയ്യപ്പെട്ട ട്രാന്സ്ഡെന്റര് ശാലുവിന്റെ കൊലപാതകത്തെക്കുറിച്ച് ഹെയ്ദി സാദിയ പ്രതികരിക്കുന്നു
കോഴിക്കോട്: ഇന്നും മലയാളികള്‍ ഞങ്ങളെ വിളിക്കുന...
28th of March 2019
രാഹുല്‍ വയനാട്ടില്‍; ആരും പറഞ്ഞില്ല;ആവശ്യപ്പെടുക മാത്രമെ ചെയ്തിളളൂ ഉരുണ്ട് കളിച്ച് നേതാക്കള്‍
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്...
26th of March 2019
ആം ആദ്മി-കോണ്‍ഗ്രസ് സംഖ്യം പ്രതികരിക്കാതെ ഷീലദിക്ഷിത്
ദില്ലി: അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എഎപി)യുമായി 2019 ലെ ലോക്സഭാ തിരഞ്ഞ...
26th of March 2019
രവിശങ്കര്ക്കെതിരില് ശത്രുഗ്നന്‍ സിന്‍ഹ തന്നെ സ്ഥാനാര്‍ഥിയാവും കോണ്‍ഗ്രസ് ടിക്കറ്റില്‍
പട്ന: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരില് പട്ന...
21st of March 2019
അദ്വാനിക്ക്്് സീറ്റില്ല ..
അമിത് ഷാ ഗാന്ധിനഗറില്‍
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു.പ്രധാനമന്ത്രി വാര...
21st of March 2019
സിപിഎം ഓഫീസുകള്‍ ബലാല്‍സംഗ കേന്ദ്രങ്ങളായി -ചെന്നിത്തല
കാസര്‍ഗോഡ് - സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സിപിഎം ഓഫീസുകള്‍ ബലാല്‍സംഗ കേ...
16th of March 2019
ന്യൂഡല്‍ഹി: കേരളം വിട്ട് കേന്ദ്രത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ,അതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമ...
16th of March 2019
'മലയാള ഭാഷ ശരിക്കും മനസിലാക്കാത്തതാണത്രെ'
പോസ്റ്റ് മുക്കിയതിന് ശേഷവും ന്യായീകരണവുമായി സിപി സുഗതന്
കോഴിക്കോട് : ന്യുസിലാന്‍ഡ് മസ്ജിദ്ല്‍ തീവ്രവാദി നടത്തിയ അ...
5th of March 2019
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാവില്ലെന്ന് ഡല്‍ഹി കേണ്‍ഗ്രസ് നേതാവ് ഷീല ദിക്ഷിത്.രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചക്ക് ...
5th of March 2019
കൊച്ചി: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ഐസ്ക്രീം പാ...
2nd of March 2019
ഡല്‍ഹി: ദില്ലിയിലെ ഏഴു സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി വലിയ സഖ്യം ഉണ്ട...
27th of February 2019
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാവില്ല: മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍
തേഞ്ഞിപ്പലം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇ.വി.എം) തകരാറിലാക്ക...
27th of February 2019
Source: International New Agencies
കറാച്ചി : പുല്‍വാമ അക്രമത്തിന് പ്രതിരോധമായി ഇന്ത്യ പാക്കിസ്ഥാന് അതിര്‍ത്തി കടന്ന് നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ എ...
26th of February 2019
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. നേര...
26th of February 2019
ഷൊര്‍ണൂരില്‍ ട്രെയിന്‍ പാളം തെറ്റി.രാവിലെ 6.40 നാണ് സംഭവംഷോര്ണൂര് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് റോഡ് മേല്‍പ്പാലത്തിന് താഴെയാ...
26th of February 2019
കോഴിക്കോട് :ബേപ്പൂരില്‍ നിന്നു കോഴിക്കോട് വരെ ക്ലിയോപാട്രയില്‍ ഒരു കടല്‍യാത്ര സഫലമായി.ആധുനിക സൗകര്യങ്ങളോടുകൂടിയ മലബാറിലെ ആദ്യ വിനോദസഞ്ചാരബോട്ടായ 'ക്ലിയോപാട്...
24th of February 2019
കര്‍ണാടക : കഴിഞ്ഞ ദിവസം ഉണ്ടായ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ വന്‍ തീപിടിത്തത്തെ തുടര്‍ന്ന്് ഊട്ടി-ഗുണ്ടല്പേട്ട്്് റോഡിലും മൈസൂര്‍ റോഡിലും ഗതാഗത നിയന്ത്...
24th of February 2019
കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന് ബാലറ്റിലൂടെ മറുപടി ലഭിക്കുമെന്ന് സച്ചിന് പൈലറ്റ് .മുസ്ലിം ലീഗ് മലപ്പുറം ജില്ല സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്...
24th of February 2019
കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന് ബാലറ്റിലൂടെ മറുപടി ലഭിക്കുമെന്ന് സച്ചിന് പൈലറ്റ് .മുസ്ലിം ലീഗ് മലപ്പുറം ജില്ല സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്...
21st of February 2019
ചീമേനിയിൽ ആറ് പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളിയോട് ചോദിക്കണം - ഇ പി ജയരാജൻ
കൊലപാതികളെ സംരക്ഷിക്കില്ലെന്നും മന്ത്രി
തേഞ്ഞിപ്പലം: ചീമേനിയിൽ ആറ് പ...
18th of February 2019
കാശ്മീരിൽ സൈനിക പരിശീലനം കഴിഞ്ഞ് തിരിച്ച് വരുന്ന ജവാൻമാർക്കെതിരിൽ ചാവേർ ആക്രമണം നടത്തിയതിന്റെ പാശ്ചാതലത്തിൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ് ബു...
18th of February 2019
കാശ്മീരിൽ സൈനിക പരിശീലനം കഴിഞ്ഞ് തിരിച്ച് വരുന്ന ജവാൻമാർക്കെതിരിൽ ചാവേർ ആക്രമണം നടത്തിയതിന്റെ പാശ്ചാതലത്തിൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ് ബു...
18th of February 2019
സി.പി.ഐയില്‍ സംഘ്പ്രവര്‍ത്തകര്‍: റിയാദിലെ രണ്ടു ബ്രാഞ്ചുകമ്മിറ്റികള് മരവിപ്പിച്ചു
Like: Byline.0nline
റിയാദ്: സി.പി.ഐയില്‍ നുഴഞ്ഞുകയറി സംഘടനയെ സംഘ്പരിവാര്‍ പാ...
16th of February 2019
അനീതിക്കെതിരിൽ നടന്ന് പ്രതിഷേധിക്കുകയാണ് 'സഹോദരൻ അജയൻ' കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ജനുവരി 27 ന് ആരംഭിച്ച യാത്ര മാർച്ചിൽ തിരുവനന്തപുരം പാറശാലയിൽ സമാപിക്കും. ന...
16th of February 2019
കാശ്മീരിൽ സൈനിക പരിശീലനം കഴിഞ്ഞ് തിരിച്ച് വരുന്ന ജവാൻമാർക്കെതിരിൽ ചാവേർ ആക്രമണം നടത്തിയതിന്റെ പാശ്ചാതലത്തിൽ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ് ബു...
Subscribe to our email newsletter