പഴങ്കഞ്ഞി പേര് പോലെ പഴയതല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട സംഗതിയല്ല. സംഭവം സൂപ്പറാ, പഴമക്കാരുടെ ആരോഗ്യ രഹസ്യത്തിന് പിന്നിൽ പഴങ്കഞ്ഞിയുടെ പങ്ക് വലുതാണ്. സന്ധി വേദനയ്ക്കും എല്ലുകളുടെ ഉ...
KLT-1, കേരള സംസ്ഥാനം രൂപീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് കേരളത്തിൽ ആദ്യമായി ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നത്. ആ വാഹനത്തിന്റെ ഉടമ ചില്ലറക്കാരിയല്ലായിരുന്നു.
അന്നത്തെ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുപാർവ്വതിഭായുടെ പേരിലായിരുന്നു ആദ്യമായി ഒരു വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കാറിന...
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സ്വന്തം നാടായ മധ്യ പ്രദേശിലെ സത്നയിലേക്ക് കാൽനടയായി നടക്കുന്നതിനിടയിൽ ഗർഭിണി വഴിയിൽ പ്രസിവിച്ച ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസവ ശേഷം 2 മണിക്കൂർ വിശ്രമിച്ചു 150 കിലോമീറ്റർ നടക്കേണ്ടി വരുകയും ചെയ്തു. അമ്മയേയും കുഞ്ഞിനേയും സത്നയിൽ ആശുപത്രിയിൽ പ്രവേ...
ബാപ്പയുടെ മരണത്തെ തുടർന്ന് യതീം ഖാനയിലേക്ക് ജീവിതം പറിച്ച് നട്ട ആളാണ് കൊല്ലം കളക്ടർ അബദുൽ നാസർ.ഉമ്മയുടെ നിർദേശപ്രകാരം തന്നെയായിരുന്നു ആ തീരുമാനവും. ഇന്ന് ലോക മാതൃദിനത്തിൽ ഉമ്മയെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാവുകയാണ്.
കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്
...അറയ്ക്കൽ ജോയ് എന്ന കപ്പൽ ജോയിടെ ചേതനയറ്റ ശരീരം ഏറ്റ് വാങ്ങി അറക്കൽ പാലസ്. ഏപ്രിൽ 30ന് കരിപ്പൂർ വഴി പ്രത്യേക വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
വയനാട്ടിലെ മാനന്തവാടിയിലെ അറക്കൽ പാലസ് എന്ന അദ്ധേഹത്തിതിൻ്റെ വസതിയിലെത്തിച്ച മൃതദേഹത്തിനെ അനുഗമിക്കാൻ 20 പേർക്ക് മാത്രമേ അനുവാദമുണ്ടായിി...
സാഞ്ചോയെ യുണൈറ്റഡിന് ലഭിക്കണമെങ്കിൽ 100 മില്യൺ യൂറോ നൽകേണ്ടി വരുമെന്ന് ഡോർട്മുണ്ട്. ചെൽസിയും സാഞ്ചോക്ക് വേണ്ടി രംഗത്തുണ്ട്. ക്ലബ്ബ് വിടാൻ സാഞ്ചോ താൽര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. താരത്തിന് യുണൈറ്റഡിനോട് കൂടുതൽ താൽപര്യം എന്നാണ് റിപോർട്ട്
ഇന്ത്യയിൽ വർഗീയത പടർത്താൻ സംഘപരിവാർ ശ്രമിക്കുമ്പോൾ ഇന്ത്യ മതേതര സ്വഭാവം കാട്ടുന്ന കാഴ്ചയാണ് ഈ റമദാൻ മാസത്തിലും കാണാൻ കഴിയുന്നത്. കൊറോണക്കാലത്ത് മരണപ്പെട്ട ഹൈന്ദവ സഹോദരനെ മറമാടാൻ ആളുകൾ പങ്കെടുക്കാതിരുന്നപ്പോൾ ജയ് റാം വിളിച്ച് മുസ്ലിം ചെറുപ്പക്കാർ ചടങ്ങിന് നേതൃത്വം നൽകിയത് സാമൂഹ്യ മാധ...
അവർ മൂന്ന് പേരും ഒന്നിച്ച് കളിക്കാനിറങ്ങിയത് തൊട്ടപ്പുറത്തെ ചതുപ്പിലേക്കായിരുന്നു. വീട്ടുകാർ കുട്ടികൾ തൊട്ടടുത്ത് കളിക്കുന്നുണ്ടെന്ന് കരുതി നോമ്പ് തുറക്കുകയായിരുന്നു.നോമ്പ് തുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാനില്ലാതെ അന്വേഷിച്ചപ്പോഴാണ് തൊട്ടപ്പറുത്ത് ചതുപ്പ് നിലയിത്തിൽ മൂന്ന് ചേതനയറ്...
മൂന്ന് പതിറ്റാണ്ടായി ബോളിവുഡിൽ നിറഞ്ഞാടിയ അതുല്യ നടന് അന്ത്യ യാത്ര പോലീസ് കാവലിൽ. കൊവിഡ് - 19 പ്രൊട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സിനിമ രംഗത്തെ സുഹൃത്തുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായില്ല. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിരുന്നു നടൻ്റെ അന്ത്യം. വിയോഗം സിനിമ ലോകത്തിന് ഇപ്പോഴും വിശ്വസിക്...
ഈ കൊറോണക്കാലത്ത് മലപ്പുറത്ത് ഒരു ഓൺലൈൻ കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് വേങ്ങര മച്ചിങ്ങൽ അബ്ദുസമദിൻ്റെ മകൻ ഫിറോസും മലപ്പുറം കോഡൂർ പുല്ലൻ കുലവൻ കുഞ്ഞുമുഹമ്മദിൻ്റെ മകൾ മുഫീദയും.
രാജ്യം ലോക്ക് ഡൗണിലായപ്പോൾ ഓൺ ലൈൻ ആപ്പായ സൂം ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവാഹത്തിലേക്ക് അതിഥികളെ പങ്കെടുപ്...
മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറിപ്പോൾ സാമൂഹ്യ മാധ്യമത്തിൽ താരമാണ്.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന...
ജിൻസ് ഇനി ഷെയർ ചാറ്റ് സോഷ്യൽ മീഡിയ നെറ്റ് വർക്കിന്റെ അമരത്ത്
ഇന്ത്യയിലെ ആദ്യത്തേതും അതാത് ഭാഷകളിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ആയ സോഷ്യൽ മീഡിയ നെറ്റ്വർക്ക് കമ്പനിയായ ഷെയർ ചാറ്റിന്റെ അമരത്ത് ജിൻസ് ടി തോമസ് എന്ന മലയാളി. പ്രശ്സത സൈബർ മീഡിയ ആൻഡ് ടെക് സ്പെഷ്യലിസ്റ്റായ ജിൻസ് ടി തോമസ് കഴ...
നാല് പതിറ്റാണ്ടിന്റെ ഐസ് ജീവിതം -നൗഷാദ് മേൽമുറി
എസദ്ദുവിന്റെ ജീവിത കഥ
പൂക്കോട്ടൂർ പള്ളിപ്പടിയിൽ വന്ന് പറാഞ്ചേരി അബ്ദുറഹ്മാനെ അന്വേഷിച്ചാൽ അറിയില്ലെന്ന് പലരും നെറ്റി ചുളിക്കും. എന്നാൽ ഐസദ്ദുവെന്ന് പറഞ്ഞാൽ ഏത് കുട്ടിക്കുമറിയാം. പറാഞ്ചേരി അബ്ദുറഹ്മാൻ ഐസുമായി രംഗത്...
മകന് വിരമിക്കുമ്പോള്‍ കൈപിടിയ്ക്കാനായി പ്രായം മറന്ന് മാതാപിതാക്കളെത്തി
-സി.കെ ഷിജിത്
സര്‍വകലാശാലയിലെ യാത്രയയപ്പ് ചടങ്ങിനിടെ സരസന് മാതാപിതാക്കള്‍ക്കൊപ്പം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിരമിക്കുന്നത് ആറ് അധ്യാപകര്‍ ഉള്‍പ്പെടെ 32 ...
ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വലിയ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വന്നത്. 312 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 207 റണ്‍സ് എടുക്കാനെ ആയുളളു. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും യുവ പേസര്‍ ജോഫ്ര ആര്‍ച്ചറും കാഴ്ച്ചവെച്ച മിന്നും പ്രകടനമാ...
രാജ്യത്ത് എൻ.ഡി.എ അധികാരത്തിലെത്തിയത് മുതൽ ആശങ്കയുടെ പ്രതികരണങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നിടെയാണ് മുൻ കോട്ടയം എം ജി സർവ്വകലാശാല സി.എച്ച് ചെയർ ചെയർപേഴ്സണും ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് സർവ്വകലാശാല രജിസ്ട്രാറുമായിരുന്ന ഡോ.സുബൈർ ഹുദവി ചേകനൂരിന്റെ കുറിപ്പ് വൈറലാകുന്നത്.
...പൊന്നാനിയിലെ അൻവറിന്റെ തോൽവിയെ കണക്കിന് ട്രോളി വി.ടി ബൽറാം
ഫെയ്സ് ബുക്ക് പോസ്റ്റ്
ഒരു ചെറിയ ഇ.ടി വെട്ടിയപ്പോഴേക്കും പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായി ഏതാണ്ട് രണ്ട് ലക്ഷത്തോളം വാഴകളാണ് ഒറ്റയടിക്ക് ഈ നിലയിലായത് എന്ന് നാസ റിപ്പോ...
പതിനേഴാം പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഇരുപതിൽ പത്തൊമ്പതും യു.ഡി എഫ് തൂത്ത് വാരിയപ്പോൾ ഉലയാതെ ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥി ആരിഫ്. യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനുമായി കടുത്ത മത്സരം നേരിട്ടാണ് ആരിഫ് പതിനായിരത്തിനടുത്ത് വോട്ടിനാണ് ഇടതിന് ആശ്വാസമായി മണ്ഡലം നേടിയത്.
വോട്ടെണ്ണല...
പതിനേഴാം പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഇരുപതിൽ പത്തൊമ്പതും യു.ഡി എഫ് തൂത്ത് വാരിയപ്പോൾ ഉലയാതെ ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥി ആരിഫ്. യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനുമായി കടുത്ത മത്സരം നേരിട്ടാണ് ആരിഫ് പതിനായിരത്തിനടുത്ത് വോട്ടിനാണ് ഇടതിന് ആശ്വാസമായി മണ്ഡലം നേടിയത്.
വോട്ടെണ്ണല...
മുസ്ലിം ലീഗിന്റെ കരുത്തുറ്റ കോട്ടയിലെ സുൽത്താൻ സാക്ഷാൽ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ. പ്രതീക്ഷകൾക്കപ്പുറത്തെ ഭൂരിപക്ഷമായ 260050 വോട്ടിനാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ നിന്ന് ഇടത് സ്ഥാനാാർത്ഥിയാ യ വി.പി സാനുവിനെ പരാജയപ്പെടുത്തി മലപ്പുറത്തിന്റെ കുഞ്ഞാപ്പ രണ്ടാം തവണ പാർലമെന്റിറിലേക്കെത്തുന്നത്.&...
ഇടത് പക്ഷത്തെ നിലം തൊടീക്കാതെ കേരളത്തിൽ യു.ഡി.എഫ് തരംഗം
ഇരുപതിൽ പത്തൊമ്പതും നേടി യു.ഡി.എഫ്
പതിനേഴാമത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തെളിഞ്ഞപ്പോൾ കേരളം യു.ഡി.എഫ് തൂത്ത് വാരി. ആലപ്പുഴ ഒഴിച്ചുള്ള മുഴുവൻ മണ്ഡലങ്ങളും തരംഗമാവുകയായിരുന്നു യു.ഡി' എഫ്. ഇടത് കോട്ടകൾ പോലും മൃഗീയ ഭൂരിപക...
ഇടത് പക്ഷ കോട്ട തകർത്ത് ആലത്തൂരിന്റെ സ്വന്തം പെങ്ങളുട്ടി രമ്യ ഹരിദാസ് ഇന്ത്യൻ പാർലമെന്റിലേക്ക്. ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയാണ് രമ്യ പാർലമെന്റിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നാടൻ പാട്ടുകളിലൂടെ തിളങ്ങി സാമൂഹ്യ മധ്യമങ്ങളിൽ രമ്യ നിറഞ്ഞിരുന്നു. രമ്യ ...
ആദ്യ കുഞ്ഞിനെ കണ്ടു മുത്തം നൽകി മടങ്ങവെ അഛൻ അപകടത്തിൽ പെട്ടു മരണപ്പെട്ടു. ഞായറാഴ്ച രാത്രി ബൈപ്പാസ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് ഉമയനല്ലൂര്‍ ആറ്റൂര്പണയില് പ്രശാന്ത് (32) കാറിടിച്ചു മരിച്ചത്. പ്രശാന്തിന്റെ ഭാര്യ ആതിര ശനിയാഴ്ചയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച കൊല്ലം ...
272 എന്ന മാന്ത്രികസംഖ്യ ആരു തികയ്ക്കും
പണവും മിടുക്കും മസില്‍പവറും ഇത്തവണ അധികാരത്തിലേക്ക് നയിക്കും
ബി ..ജെ.പിയും കോണ്‍ഗ്രസും വിട്ടുവീഴ്ച്ചയ്ക്കു തയ്യാര്‍
ഭരിക്കാനായി മോഡിയെ മാറ്റാനും ആര്.എസ്.എസ്
മോഡിയെ മാറ്റിയാല്‍ ചില പാര്‍ട്ടിക...
ഫ്ലവേഴ്സ് ടിവിയിൽ നടന്ന കോമഡി ഉൽസവ പരിപാടിയിൽ അതിഥിയായി എത്തിയ നയൻ എന്ന ഓട്ടിസം ബാധിച്ച കുട്ടിയുടെ പ്രകടനം മലയാളികൾ ഏറെ ചർച്ച ചെയ്യുന്ന വാക്കാണ് ' ടെലിപ്പതി ' അഥവാ അതിന്ദ്രിയ ശക്തി. അവതാരകൻ കുട്ടിയുടെ കഴിവ് ടെലിപ്പതിയാണെന്ന് പരാമർശിക്കുന്നുമുണ്ട്. ഈ പശ്ചാത്തത്തിലാണ് പ്രമുഖ ക്ലിനിക്കൽ സൈക...
തേഞ്ഞിപ്പലം: അപൂര്‍വ രോഗം ബാധിച്ച് നാലര വര്‍ഷമായി കിടക്കുന്ന സ്വന്തം മകനെ ചികിൽസിക്കാൻ പ്രയാസപ്പെടുകയാണ് ഒരു പിതാവ് ഫായിസ് ദാരിമി. ചേളാരി അരീപ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ചെറുവാനത്ത് മീത്തല്‍ ഫായിസിന്റെയും ഹഫ്സത്തിന്റെയും മൂത്ത മകന് റിനു അന്ഷികിനെ ചികിത്സക്കായി നാട്ടുകാർ സ...
വേങ്ങര ഊരകം മലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അനധികൃത ക്വാറി പൂട്ടിച്ച് ക്വാറി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ശ്രദ്ദേയമാവുകയാണ് കണ്ണംഗലം പഞ്ചായത്ത് സെക്രട്ടറിയായ അബൂ ഫൈസല്‍. എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിട്ടും നാട്ടുകാരുടെയും റവന്യു - ജില്ല ഭരണകൂടത്തിന്റെയും മ...
കോട്ടയം: ഒരു തരം.. രണ്ട് തരം.. ആവേശം കൊടുമുടി കയറിയ ലേലം വിളി. വില കത്തിക്കയറുകയാണ്. ഒടുവിൽ ഒരു പൂവൻ കോഴിക്ക് വിലയിട്ടത് 1,14000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് പൊന്നുംകൊഴിയെന്ന് അറിയപ്പെടുന്ന ആദ്യത്തെ ...
നാട്ടിൽ പല ബിസിനസ്സുകളും നടത്തി അതെല്ലാം പരാജയപ്പെട്ട് കട ബാധ്യതകളുമായാണ് കായംകുളം തത്തിയൂര് സ്വദേശി സജി ചെറിയാൻ ഗൾഫിലേക്ക് വിമാനം കയറുന്നത്. 2003 ൽ യു.എ.ഇ യിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് വെറും 630 ദിർഹം മാത്രം. അവിടന്നങ്ങോട്ട് കഠിനപ്രയത്നത്തിലൂടെയാണ് ഇന്ന് ഫുജൈറയിൽ അറിയപ്പെടുന്ന ബിസിനസ്&...
പെരിന്തൽമണ്ണ: കേരള സർക്കാരിൽ നിരവധി തവണ തന്റെ ഭരണ മികവ് തെളിയിച്ച മന്ത്രിയാണ് ശൈലജ ടീച്ചർ. ആരോഗ്യ വകുപ്പിൽ ശ്രദ്ധേേയമായ മുന്നേറ്റമാണ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇപ്പോൾ ടീച്ചർ വീണ്ടും സാമൂൂഹ്യ മാധ്യമങ്ങളിലെ താരമായിരിക്കുകയാണ്. ഫെയ്സ്സ് ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച യുവാവിന് വേണ്ട ...
മുഹമ്മദ് റാഷിദ് ,പെരുവള്ളൂര്‍ പഞ്ചായത്തിലെ വലകണ്ടി സ്വദേശി മമ്പുറത്തിങ്ങല് അബ്ദുല്‍ ഹമീദ് ദാരിമിയുടെയും അസ്മാബിയുടെയും മകന്. എസ്.എസ്.എല്‍.സി ഫലം പുറത്ത് വന്നപ്പോള്‍ താരമായിരിക്കുകയാണ് ഈ ഭിന്നശേഷിക്കാരന്. രോഗത്തിന് ശരീരം കീഴടങ്ങിയെങ്കിലും മനസ്സിനെ കീഴടക്കാനായില്ല എന്ന് തെളിയിച്...
എസ്.എസ്.എൽ.സി ഫലം പുറത്ത് വന്നതോടെ ട്രോളുകൾക്ക് ചാകരയാണ്. എന്നാൽ വൈറലായി ഒരു ഫലം സോഷ്യൽ മീഡിയയിൽ ഓടി കൊണ്ടിരിക്കുന്നു. മുഴുവൻ വിഷയത്തിലും ഡി പ്ലസ് വാങ്ങിയ ഒരു മിടുക്കൻ കണക്കിൽ എ പ്ലസ് വാങ്ങിയതാണ് ഏറെ ചർച്ചയായത്. ഈ ഫലത്തന്റെ അവകാശിയെ തേടുകയാണ് സോഷ്യൽ മീഡിയ. സാക്ഷാൽ ശ്രീനിവാസ രാമാനുജന്റെ കുടുംബത...
_ഹെയ്ദി സാദിയ
ചരിത്രം കുറച്ചു ഹാരിണി ചന്ദന
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ യുവതി സ്ത്രീ കഥാപാത്രമായി എത്തുന്നു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ സിനിമയിൽ സ്ത്രീ കഥാപാത്രമായി എത്തുന്നത്.
കൊല്ലായിക്കൽ മൂവീസിന്റെ ബാനറിൽ വിനോയ് കൊല്ലായിക്...
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥിനി ശ്രീധന്യ സുരേഷിന് വീടൊരുക്കാന്‍ ഒരുങ്ങുകയാണ് കാലിക്കററ് സര്‍വ്വകലാശാല ഓപ്പണ്‍ എന്‍.എസ്.എസ് യൂണിറ്റ്. വയനാട്ടിലെ ശ്രീധന്യയുടെ ഭൂമിയിലാണ് വീട് നിര്‍മ്മിക്കുക. ഈ സ്ഥലം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സ...
മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട 'കുട്ടികളുടെ പോസ്റ്റർ ' ഒട്ടിക്കുന്ന ഫോട്ടോയിലെ കുരുന്നുകളെ കുഞ്ഞാലിക്കുട്ട കാണുകയും സമ്മാനം നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഒരു കുട്ടി മറ്റൊരു കുട്ടിയുടെ മുതുകിൽ ചവിട്ടി കോണി ചിഹ്നം ചുമരിൽ പതിക്കുന്ന ചിത്ര...
ഇന്തോനേഷ്യ : പിഞ്ചു കുഞ്ഞിനെ ഒരു ഡോക്ടർ കയ്യിലിട്ട് കളിക്കുന്ന വീഡിയോ വൈറലാവുന്നു. ഇന്തോനേഷ്യയിലെ ഒരു ആശുപത്രിയിലാണ് സംഭവം. വീഡിയോയിൽ വളരെ സിംപിളായാണ് ഡോക്ടർ കുട്ടിയെ കയ്യിലിട്ട് കളിക്കുന്നുണ്ട്.
വീഡിയോ കാണാം
കാസർഗോഡ് : 'അടച്ചുറപ്പുള്ള വീട്' അതവന്റെ സ്വപ്നമായിരുന്നു. അവന്റെ ഓർമകൾ തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ അഛൻ താക്കോൽ വാങ്ങുമ്പോൾ ആ ഉള്ളം പിടയുകയായിരുന്നു മകനെയോർത്ത്. പെരിയ ഇരട്ടക്കൊലപാതകത്തിലെ കൃപേഷിന്റെ ഒറ്റമുറി വീട്ടിൽ നിന്നും ഇന്നവർ അവന്റെ സ്വപ്നനത്തിനൊത്ത വീട്ടിലേക്ക് കയ...
വയനാട് : കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും വയനാട് സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകന് പരുക്ക് പറ്റുകയും പ്രിയങ്കയും രാഹുലും ഇടപെട്ടത് സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു. അതോടൊപ്പം നേരത്തെ പ്ലാൻ ചെയ്തതാണെന്ന തരത്തിൽ ടോളുകളും ഇറങ്ങിയിരുന്നു. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച...
410 -ാം റാങ്ക്
വയനാടട്ടില് ഐ എ എസ് നേടുന്ന് ആദ്യ ഗോത്രവര്‍ഗക്കാരി
വയനാട് : വയനാട് വര്‍ത്തകളില്‍ നിറഞ്ഞാടുകയാണ്. ദാ ഇപ്പോള്‍ സിവില്‍ സര്‍വ്വീസ് റാങ്ക് പുറത്ത് വന്നപ്പോള്‍ ശ്രീധന്യയാണ് താരമായിരിക്കുന്നത്.
വയനാട്ടില്‍ ഐ.എ.എസ് നേടുന്ന ആദ്യത്തെ ഗോത്രവര്ഗ്ഗക്കാരിയായിരിക്കുകയാണ് ശ്രീധ...
ഒരു ദിവസം എന്റെ മുഖപുസ്തകത്തിലെ പച്ച ലൈറ്റണിയും
ഇനി ഒരിക്കലും തെളിയാത്ത രൂപത്തിൽ..
ഇങ്ങനെ തുടങ്ങുകയാണ് കഴിഞ്ഞ ദിവസം മരിച്ച ആരിഫ് മുസ്സമ്മില് വെള്ളുവങ്ങാടിന്റെ പോസ്റ്റ് . ജനുവരി 13 നാണ് ആരിഫ് പോസ്റ്റ്പോസ്റ്റ് ചെയ്തത്.
ഡല്‍ഹി ജാമിഅ മുഈനിയ്യ കോളേജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ആരി...
ഫിറോസ്ഖാൻ കഥയെഴുതുകയാണ്.......
-നൗഷാദ് റഹ്മാനി മേൽമുറി
ഏകാന്തതയുടെ ഇറയത്തിരുന്ന് പുതിയ നോവലിന്റെ ഇതിവൃത്തം ചിന്തിച്ചെടുക്കുകയാണ് ഫിറോസ്ഖാൻ പുത്തനങ്ങാടി. മുപ്പതിലധികം ഹൃദ്യമായ നോവലുകൾ പിറന്ന ആ വിരൽ തുമ്പുകളിലൂടെ പുതിയ നോവൽ പിറക്കുന്നതും കാത്തിരിക്കുകയാണ് നിരവധി വായനക്കാർ. സമൂഹത്...
പെരിന്തൽമണ്ണ (കട്ടുപ്പാറ): ഇത് ഇസ്ഹാഖ്, കാസർഗോഡ് നെല്ലിക്കാട്ട് സ്വദേശം. പറയാനേറെയുള്ള പ്രതിഭ.സ്വന്തമായി യൂടൂബ് ചാനൽ, സംസ്ഥാന ക്രിക്കറ്റ് ടീമിൽ അംഗം..
അങ്ങിനെ നിരവധിയുണ്ട് പറയാൻ
ഈ നേട്ടങ്ങളെല്ലാം ഇസ്ഹാഖ് ആസ്വദിക്കുന്നത് അകക്കണ്ണിന്റെ വെളിച്ചത്തിലാണ് എന്നതാണ് ഈ പ്രതിഭയെ വ്യത്യസ്ഥ...
ന്യുഡെല്‍ഹി: ആദ്യ രാജധാനി എക്സ്പ്രസ് ഇന്ത്യയിലെ റെയില്‍ പാളത്തിലൂടെ ഓടിത്തുടങ്ങിയിട്ട് 50 വര്‍ഷം പിന്നിട്ടു.1969 മാര്‍ച്ച് 3 ന് ഹൗറ മുതല്‍ ന്യുഡെല്‍ഹി വരെയായിരുന്നു കന്നി യാത്ര.ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് (IRTC) സുവര്‍ണ ജൂബിലി യാത്ര ആഘോഷിച്ചു.ഇന്ത്യന്‍ റെയ...
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വകലാശലാ സി-സോണ്‍ മല്‍സരങ്ങളുടെ അരങ്ങുണരുന്നു.നാളെ കാലത്ത് ഒമ്പത് മണിക്ക് അഭിമന്യുവിന്റെ അച്ചനും അമ്മയും തിരിതെളിയിക്കുന്നതോടെ വേദികള്‍ കലയുടെ നിറങ്ങളിലാറാടും.ഇന്നത്തോടെ സ്റ്റേജിതര മല്‍സരങ്ങള്‍ അവസാനിപ്പിച്ചു.22 ഇന മത്സരങ്ങളാണ് ഇന്നും ഇന്നലെയുമായി നട...
ന്യൂഡെല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായ് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് 2 ന് ആകെയെടുത്ത സമയം 15 മിനുറ്റ് മാത്രമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതില്‍ ജെയ്ഷ് ക്യാമ്പ് തകര്‍ക്കാന്‍ ഇന്തയന്‍ ജെറ്റുകള്‍ക്ക് ആകെ വേണ്ടിയിരുന്നത് 90 സെക്കന്ുകളും മ...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി. എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എ അഫ്സല്-ഉല്-ഉലമ/ബി.എം.എം.സി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്&...
മാറ്റി വെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മാറ്റിവെച്ച ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും. 10, 12 ക്ലാസ്സുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചത്.
12-ാം ക്ലാസ്സുകാരുടെ അവശേഷിക്കുന്ന പരീക്ഷകള്‍...
സർവ്വകലാശാല അറിയിപ്പുകൾ
കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി എ , ബി എസ് സി ( സി യു സി ബി സി എസ് എസ്) മാർച്ച് 2020 പരീക്ഷ മൂല്യ നിർണ്ണയ ക്യാമ്പുകൾ (സി എം വി ) മെയ് 15ന് ആരംഭിക്കും. അധ്യാപകർക്ക് 15,18,19 തീയതികളിലായി സമീപ ക്യാമ്പുകളിൽ നിന്നും ഉത്തരക്കടലാസുകൾ കൈപ്പ...
കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള പുതിയ തീയ്യതി പ്രഖ്യാപിച്ചു. കണക്ക് പരീക്ഷ മെയ് 26നാണ്. 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ ക്രമം. ഉച്ചയ്ക്ക് ശ...
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച എം.ജി സര്‍വകലാശാല യു.ജി പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് (റഗുലര്‍, പ്രൈവറ്റ്), സി.ബി.സി.എസ്.എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ മേയ് 26 ന് പുനരാര...
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതികള്‍
കാലിക്കറ്റ് സര്‍വകലാശാല മാറ്റിവെച്ച അഫ്സല്-ഉല്-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 26, 27 തിയതികളില്‍ നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ മാ...
അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണില്‍ നടത്തില്ല. പുതിയ പരീക്ഷാത്തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. പുതിയ പരീക്ഷാത്തീയതികള്‍ ഉടന്‍ പ...
രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള പൊതു മൽസര പരീക്ഷകളായ ജെ.ഇ.ഇ മെയിൻ, നീറ്റ് എൻട്രൻസ് പരീക്ഷകളുടെ പുതുക്കിയ തിയ്യതി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
ജൂലൈ 18 മുതൽ 23 വരെ ജെ.ഇ.ഇ പരീക്ഷ നടക്കുക. ജൂലൈ 26 ന് നീറ്റ് പരീക്ഷയും നടത്താനാണ് തീരുമാനം.ന...
ലോക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീണ്ട സാഹചര്യത്തിൽ ശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല എന്നറിയിച്ച കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കി.
വിവിധ സംസ്ഥാങ്ങളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം .എന്നാൽ വടക്ക് - കിഴക്കൻ ദില്ലിയിലെ ...
ഓൺലൈനായി ഇംഗ്ലിഷ് പബ്ലിക് സ്പീക്കിംഗ് മൽസരം സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്ഭാഷയെ കൂടുതൽ ജനകീയമാക്കുന്നതിന് വേണ്ടി സ്പീക്ക് ഈസി ഇംഗ്ലീഷ് അക്കാദമിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് മൽസരം നടത്തുന്നത്. 10001 രൂപയാണ് വിജയിക്ക് നൽകുന്ന സമ്മാനം. പത്ത് വയസ...
ഹൈദരാബാദ്, ഡല്‍ഹി എന്നീ കേന്ദ്രങ്ങളിലെ 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകള്‍ : ഡിജിറ്റല്‍ ഫോറന്‍സിക് എക്സ്പേര്‍ട്ട്, സോഫ്റ്റ്വെയര് ഡെവലപ്പര്‍
ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയുള്ളമാതൃകയനുസരിച്ച് അപേക്ഷ തയ്യാറാക്കി cyberjobs@becil.com എ...
കൊവിഡ്- 19 മൂലം മുടങ്ങിയ പത്ത് , പ്ലസ് ടു പരീക്ഷകൾ രാജ്യവ്യാപകമായി ലോക് ഡൗൺ പിൻവലിച്ച് പത്ത് ദിവസത്തിനകം നടത്തുമെന്ന് സി.ബി. എസ്. ഇ.
ഏപ്രിൽ 1 ന് ഇറക്കിയ ഉത്തരവ് പ്രകാരമായിരിക്കും പരീക്ഷ നടത്തുകയെന്നും ഊഹോപോഹങ്ങൾ തള്ളണമെന്നും സി.ബി. എസ്. ഇ പുറത്തിറക്കിയ സർക്കു...
രണ്ടാം സെമസ്റ്റര്‍ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്
പരീക്ഷാ സമയം/കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (2012, 2013 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് രണ്ട് മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര...
അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി പിജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ കോഴ്സിന് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍&...
എഞ്ചിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ കീം(KEAM 2019)ന്റെ ഫലം പ്രഖ്യാപിച്ചു. കമ്മീഷന് ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷനാണ് കേരള എഞ്ചിനിയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ 2019ന്റെ ഫലം പ്രഖ്യാപിച്ചത്. ഫലമറിയാന്‍ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക...
തിരുവനന്തപുരം: 2019 പ്ലസ് വൺ ഏകജാലെ പ്രവേശന നടപടിയുടെ ട്രയൽ അലോട്ട്മെെന്റ് പ്രസി സീകരിച്ചു. സ്കൂളുകളിൽനിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.
https://www.hscap.kerala.gov.in/വെബ്സൈറ്റിൽ അപേ...
കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ അംഗീകൃത കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 3 വർഷത്തെ അപേക്ഷിച്ച് അപേക്ഷകൾ രജിസ്ട്രേഷൻ നടപടി തുടങ്ങി ഒരു ലക്ഷം കവിയുന്നത് ഇത് ആദ്യമാണ് . ഫീസ് അടക്കാൻ അഞ്ച് ദിവസം കൂടി ബാക്കിയുണ്ട് ...
വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ 2019-20 അധ്യായന വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ...
തേഞ്ഞിപ്പലം: എം.ഫില്‍ സൈക്കോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ എം.ഫില്‍ പ്രവേശനം മെയ് 20-ന് 10.30-ന് പഠനവകുപ്പില്‍ നടക്കും. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ നിര്‍ദ്ദിഷ്ട രേഖകളും ഫീസും (7680 രൂപ) സഹിതം ഹാജരാകണം. ...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ഉച്ചക്ക് ശേഷം ആരംഭിക്കും.
തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ 287 കോളജുകളില...
കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ എല്‍.എല്‍.എം കോഴ്സ് ആരംഭിക്കുന്നു. അധ്യാപനത്തിന് പുറമെ മറ്റ് ഉദ്യോഗങ്ങള്ക്കും, ജോലിയില്‍ പ്രമോഷനും, അഭിഭാഷക വൃത്തിയില്‍ പ്രത്യേക വിഷയത്തില്‍ പ്രാഗത്ഭ്യം നേടുന്നതിനും ഈ കോഴ്സ് സഹായകമ...
2019 - 2020 വര്‍ഷത്തിലേക്കുള്ള റെഗുലര്‍ ബാച്ച്, വീക്കന്റ് ബാച്ച്, ഡിഗ്രി ഫൗണ്ടേഷന്, പ്ലസ് ടൂ ബാച്ച് എന്നിവയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഫാറൂഖ് കോളേജ് പി എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സര്‍വീസസ് എക്സാമിനേഷന് 2019 - 2020 വര്‍ഷത്തെ വിവിധ ബാച്ചുകളില...
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേര് വിജയിച്ചു. 3,11,375 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാ...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും
ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്.
ജൂൺ 13-ന് ക്ലാസ് തുടങ്ങും.
മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച...
തേഞ്ഞിപ്പലം: എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനത്തിന് ശേഷമുള്ള ഉപരിപഠന കരിയര്‍ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മെയ് 11-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ സൗജ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള ബിരുദതല പരീക്ഷകള്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ക്ലാസുകള്‍ മെയ് രണ്ടാ...
കോട്ടക്കൽ: കരിയർ ഗുരു ഡോ: പി ആർ വെങ്കിട്ടരാമൻ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സ് നാളെ ചെങ്കുവട്ടി പി എം ഓഡിറ്റോറിയത്തിൽ നടക്കും. ലീഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഫോക്കസ് കരിയർ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. രാവിലെ 9ന് കോട്ടക്കൽ നഗരസഭ ചെയർമാൻ ക...
കോണ്ടാക്റ്റ് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം യു ജി (സി യു സി ബി സി എസ് എസ്) നാലാം സെമസ്റ്റര്‍ (2017-18 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്ടാക്റ്റ് ക്ലാസുകള്‍ മെയ് 2ന് ആരംഭിക്കും. ബി കോം, ബി ബി ഏ കോഴ്സുകളുടെ പഠനസാമഗ്രികളുടെ വ...
തേഞ്ഞിപ്പലം: 26-ലെ ബി.കോം പുനഃപരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 26-ന് നടത്താനിരുന്ന കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.കോം വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം മാത്രം) പേപ്പര്‍ ...
കാലിക്കറ്റ് സര്‍വകലാശാലയും ഐ.സി.എസ്.ഐയും
ധാരണാപത്രം ഒപ്പുവെച്ചു
തേഞ്ഞിപ്പലം:
കാലിക്കറ്റ് സര്‍വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഇരു സ്ഥാപനങ്ങളും തമ്മില്‍ അക്കാദമി...
സര്‍വകലാശാലാ കാമ്പസില്‍ എല്‍.എല്‍.എം
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ നടത്തുന്ന എല്‍.എല്‍.എം (സ്വാശ്രയം, ഒരു വര്‍ഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ-പെയ്മെന്റായി 555 രൂപ (എസ്.സി/എസ്.ടി 190 രൂപ) അടച്ച് www.cuonline.ac.in എന്ന...
ബൈ..ബൈ എസ്.എസ്.എല്‍.സി ഇനി കളിയുടെ രണ്ട് മാസക്കാലം
തിരുവനന്തപുരം : പുസ്തകകെട്ടുകളോട് വിട, പത്താം തരം പരീക്ഷക്ക് ഇന്ന് സമാപനം കുറിക്കും.ഉറക്കമൊഴിഞ്ഞും ട്യൂഷന് പോയും എല്ലാം പഠിച്ചെടുത്ത പാഠങ്ങളിലെ ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഉത്തരങ്ങള്‍ എഴുതി നാ...
തേഞ്ഞിപ്പലം:
ആറാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 12-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്ക...
നെറ്റ് പരീക്ഷ അപേക്ഷ :അവസാന തിയ്യതി മാര്‍ച്ച് 30
കൊച്ചി ,തിരുനന്തപുരം ,കോഴിക്കോട് പരീക്ഷ കേന്ദ്രങ്ങള്‍
www.nta.ac.in,ntanet.nic.in എന്നീ സൈറ്റുകള്‍ വഴി അപേക്ഷിക്കാം
തിരുവനന്തപുരം:യുജിസി നെറ്റ് പരീക്ഷക്കുളള ഓണ്‍ ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങി.അവസാന തിയ്യത...
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ച് 18-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക് (2012, 2004 സ്കീം-2008 മുതല്‍ 2011 വരെ പ്രവേശനം) റഗുലര്‍/സപ്ലിമെന...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവം 'Be Briab' തുടങ്ങി. സ്റ്റേജിതര മത്സരങ്ങൾ ആണ് ഇന്ന് ആരംഭിച്ചു. 90 കോളജുകളിൽ നിന്നായി 5000 പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്. സ്റ്റേജ് മൽസരങ്ങൾ 28ന് വ്യാഴാഴ്ച അഭിമന്യുവിന്റെ മാതാപിതാക്കൾ തിരി തെളിയിക്കുന്നതോടെ തുടക്ക...
കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗ വിദ്യാര്‍ഥികള്‍ക്കായി കലാ-കായിക മല്‍സരങ്ങള്‍ നടത്തുന്നു.മമാര്ച്ച് 6,7 തിയ്യതികളിലായാമ് മല്‍സരം.6ന് കായിക മല്‍സരങ്ങളും 7 ന് കലാമല്സരങ്ങളുമാണ് നടക്കുക.സിന്‍ഡിക്കേറ്റ് അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോ...
ഹർത്താൽ കാരണം മാറ്റിവെച്ച എസ് എസ് എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 28 ന് നടക്കും.ഫെബ്രു.28 മുതൽ നടത്താനിരുന്ന IT പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 1 മുതലും നടക്കുന്നതാണ്. പ്ലസ് വൺ മാറ്റി വെച്ച പരീക്ഷ മാർച്ച് 1 നും നടത്തുന്ന തരത്തിലാണ് പുതുക്കിയ പരീക്ഷ ടൈംടേബിൾ...
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി മാര്‍ച്ച് രണ്ടിന് രാവിലെ പത്ത് മണിക്ക് അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍...
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഫെബ്രുവരി 25-ന...
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഫെബ്രുവരി 25-ന...
പഴങ്കഞ്ഞി പേര് പോലെ പഴയതല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട സംഗതിയല്ല. സംഭവം സൂപ്പറാ, പഴമക്കാരുടെ ആരോഗ്യ രഹസ്യത്തിന് പിന്നിൽ പഴങ്കഞ്ഞിയുടെ പങ്ക് വലുതാണ്. സന്ധി വേദനയ്ക്കും എല്ലുകളുടെ ഉ...